എം.കെ. കേളു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം.കെ. കേളു
എം.കെ. കേളു

പദവിയിൽ
1957 – 1959
മുൻഗാമി ഇല്ല
പിൻഗാമി എം. കൃഷ്ണൻ
മണ്ഡലം വടകര

മൂന്നാം കേരളനിയമസഭയിലെ അംഗം
പദവിയിൽ
1967 – 1970
മുൻ‌ഗാമി ഇല്ല
പിൻ‌ഗാമി എ.വി. അബ്ദുറഹ്മാൻ
മണ്ഡലം മേപ്പയൂർ

ജനനം 1909
മരണം 1991 മേയ് 17 (പ്രായം 82)
രാഷ്ട്രീയകക്ഷി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
മതം ഹിന്ദുമതം
As of സെപ്റ്റംബർ 29, 2011
ഉറവിടം: നിയമസഭ

ഒന്നാം കേരളാ നിയമസഭയിൽ വടകര നിയോജകമണ്ഡലത്തേയും മൂന്നാം നിയമസഭയിൽ മേപ്പയൂർ നിയോജകമണ്ഡലത്തേയും പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ നേതാവായിരുന്നു എം.കെ. കേളു (1909 - 17 മേയ് 1991). സി.പി.ഐ.എം പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്.

വടകര ഗ്രാമപഞ്ചായത്ത്, കേരളാ കർഷകസംഗം, സി.പി.ഐ. സംസ്ഥാന കൗൺസിൽ എന്നിവിടങ്ങളിൽ ഇദ്ദേഹം അംഗമായിരുന്നു. വടകര നഗരസഭയുടെ ചെയർമാനായും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. സ്വാതന്ത്ര സമരപ്രസ്ഥാനവുമായി ബന്ധപ്പെട്ട് 1932-34 കാലങ്ങളിൽ ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=എം.കെ._കേളു&oldid=1155369" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി