കെ. അവുക്കാദർക്കുട്ടി നഹ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കെ. അവുക്കാദർക്കുട്ടി നഹ | |
കെ. അവുക്കാദർക്കുട്ടി നഹ |
|
|
പഞ്ചായത്ത്, സാമൂഹികക്ഷേമവകുപ്പ് മന്ത്രി
|
|
| ഔദ്യോഗിക കാലം നവംബർ 9, 1968 - ഒക്ടോബർ 21, 1969 |
|
| മുൻഗാമി | എം.പി.എം. അഹമ്മദ് കുരിക്കൾ |
|---|---|
| പിൻഗാമി | ഇല്ല |
|
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി
|
|
| ഔദ്യോഗിക കാലം നവംബർ 1, 1969 - ഓഗസ്റ്റ് 1, 1970 |
|
| മുൻഗാമി | ഇല്ല |
| പിൻഗാമി | കെ. അവുക്കാദർക്കുട്ടി നഹ |
|
|
|
| ജനനം | 1920 ഓഗസ്റ്റ് കേരളം |
| മരണം | 1988 ഓഗസ്റ്റ് 11 (പ്രായം 68) കേരളം |
| പൗരത്വം | ഇന്ത്യൻ |
| രാഷ്ട്രീയ പാർട്ടി | മുസ്ലിം ലീഗ് |
| ജീവിത പങ്കാളി | പി.കെ. കുഞ്ഞിബീബി ഉമ്മ |
ഒന്നു മുതൽ ഏഴ് നിയമസഭകളിൽ തിരൂരങ്ങാടി നിയോജകമണ്ഡലത്തെ[1] കേരളനിയമസഭയിൽ പ്രതിനിധീകരിച്ച മുസ്ലിം ലീഗ് നേതാവാണ് കെ. അവുക്കാദർക്കുട്ടി നഹ (ഫെബ്രുവരി 1920 - 11 ഓഗസ്റ്റ് 1988). പതിമൂന്നാം നിയമസഭയിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ പി.കെ. അബ്ദുറബ്ബ് ഇദ്ദേഹത്തിന്റെ മകനാണ്. പിതാവിന്റെ പേര് കുഞ്ഞികോയാംകുട്ടി ഹാജി എന്നാണ്. പി.കെ. കുഞ്ഞിബീബി ഉമ്മയാണ് പത്നി, മൂന്ന് ആൺമക്കളും ഏഴ് പെൺമക്കളും ഇദ്ദേഹത്തിനുണ്ട്.
[തിരുത്തുക] വഹിച്ച സ്ഥാനമാനങ്ങൾ
- കേരളത്തിന്റെ ഉപമുഖ്യമന്ത്രി - 24-10-1983 മുതൽ 25-03-1987 വരെ.
- പഞ്ചായത്ത്, സാമൂഹികക്ഷേമവകുപ്പ് മന്ത്രി - 09-11-1968 മുതൽ 21-10-1969 വരെ.
- തദ്ദേശ സ്വയംഭരണം വകുപ്പ് മന്ത്രി - 1-11-1969 മുതൽ 1-8-1970 വരെ.
- ഭക്ഷ്യം, തദ്ദേശ സ്വയംഭരണം വകുപ്പ് മന്ത്രി - 04-10-1970 മുതൽ 25-03-1977 വരെ
- തദ്ദേശ സ്വയംഭരണം വകുപ്പ് മന്ത്രി - 11-04-1977 മുതൽ 25-04-1977 വരെ, from 27-04-1977 മുതൽ 27-10-1978 വരെ, 09-12-1978 മുതൽ 07-10-1979 വരെ.
[തിരുത്തുക] അവലംബം
വർഗ്ഗങ്ങൾ:
- 1920-ൽ ജനിച്ചവർ
- 1988-ൽ മരിച്ചവർ
- ഓഗസ്റ്റ് 11-ന് മരിച്ചവർ
- ഒന്നാം കേരള നിയമസഭാംഗങ്ങൾ
- രണ്ടാം കേരള നിയമസഭാംഗങ്ങൾ
- മൂന്നാം കേരള നിയമസഭയിലെ മന്ത്രിമാർ
- നാലാം കേരള നിയമസഭയിലെ മന്ത്രിമാർ
- അഞ്ചാം കേരള നിയമസഭയിലെ മന്ത്രിമാർ
- ആറാം കേരള നിയമസഭാംഗങ്ങൾ
- ഏഴാം കേരള നിയമസഭയിലെ മന്ത്രിമാർ
- കേരളത്തിലെ മുസ്ലിം ലീഗ് നേതാക്കൾ
- കേരളത്തിലെ തദ്ദേശ സ്വയംഭരണം വകുപ്പ് മന്ത്രിമാർ
- കേരളത്തിലെ സാമൂഹികക്ഷേമവകുപ്പ് മന്ത്രിമാർ