ടി.കെ. കൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടി.കെ. കൃഷ്ണൻ
ടി.കെ. കൃഷ്ണൻ

ഒന്നാം കേരള നിയമസഭയിലെ അംഗം
പദവിയിൽ
1957 – 1959
മുൻഗാമി ഇല്ല
പിൻഗാമി പി.ആർ. കൃഷ്ണൻ
മണ്ഡലം കുന്ദംകുളം

മൂന്നാം കേരള നിയമസഭയിലെ അംഗം
പദവിയിൽ
1967 – 1970
മുൻ‌ഗാമി കെ.എസ്. അച്യുതൻ
പിൻ‌ഗാമി വി.കെ. ഗോപിനാഥൻ
മണ്ഡലം നാട്ടിക

നാലാം കേരള നിയമസഭയിലെ അംഗം
പദവിയിൽ
1970 – 1977
മുൻ‌ഗാമി എ.എസ്.എൻ. നമ്പീശൻ
പിൻ‌ഗാമി കെ.പി. വിശ്വനാഥൻ
മണ്ഡലം കുന്ദംകുളം

ജനനം 1922 ഡിസംബർ 27(1922-12-27)
മരണം 1980 ഡിസംബർ 1 (പ്രായം 57)
രാഷ്ട്രീയകക്ഷി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
ജീവിതപങ്കാളി ടി. സുമതി
മക്കൾ രണ്ട് മകൻ, മൂന്ന് മകൾ
മതം ഹിന്ദുമതം
As of ഒക്ടോബർ 7, 2011
ഉറവിടം: നിയമസഭ

ഒന്നും, നാലും കേരളനിയമസഭകളിൽ കുന്ദംകുളം നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു ടി.കെ. കൃഷ്ണൻ (27 ഡിസംബർ 1922 - 1980). സി.പി.ഐ.എം. പ്രതിനിധിയായാണ് ഇദ്ദേഹം മൂന്നും നാലും കേരള നിയമസഭയിലേക്കെത്തിയത്. മൂന്നാം കേരള നിയമസഭയിൽ നാട്ടിക മണ്ഡലത്തേയാണ് ഇദ്ദേഹം പ്രതിനിധീകരിച്ചത്. 1952-53, 1954-1956 കാലഘട്ടങ്ങളിൽ തിരുക്കൊച്ചി നിയമസഭയിൽ ഇദ്ദേഹം അംഗമായിരുന്നു.

പബ്ലിക് അക്കൗണ്ട് കമ്മിറ്റി (1973-74), എസ്റ്റിമേറ്റ് കമ്മിറ്റി (1967-68), അഷുറൻസ് കമ്മിറ്റി (1976-77), ലൈബ്രറി അഡ്‌വൈസറി കമ്മിറ്റി എന്നിവയുടെ ചെയർമാൻ. 1967-69 വരെ നിയമസഭയിൽ ഐക്യമുന്നണിയുടെ ചീഫ് വിപ്പ് എന്നീ നിലകളിലും ടി.കെ. കൃഷണൻ പ്രവർത്തിച്ചിരുന്നു. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയിലെ സബ് എഡിറ്ററുമായിരുന്നു ഇദ്ദേഹം. 1980-ൽ അന്തരിച്ചു.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ടി.കെ._കൃഷ്ണൻ&oldid=1287726" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി