സി.കെ. നാരായണൻ കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സി.കെ. നാരായണൻ കുട്ടി
സി.കെ. നാരായണൻ കുട്ടി

പദവിയിൽ
1957 – 1959
മുഖ്യമന്ത്രി ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌
മുൻഗാമി ഇല്ല
പിൻഗാമി എ.ആർ. മേനോൻ
മണ്ഡലം പറളി

ജനനം 1927 ഫെബ്രുവരി 5(1927-02-05)
മരണം 2009 ഏപ്രിൽ 28 (പ്രായം 82)
രാഷ്ട്രീയകക്ഷി സി.പി.ഐ.
ജീവിതപങ്കാളി ശാന്തകുമാരിയമ്മ
മക്കൾ ഒരു ആൺകുട്ടി, ഒരു പെൺകുട്ടി
മതം ഹിന്ദുമതം
As of നവംബർ 8, 2011
ഉറവിടം: നിയമസഭ


ഒന്നാം കേരളനിയമസഭയിൽ പറളി നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു സി.കെ. നാരായണൻ കുട്ടി (15 ഫെബ്രുവരി 1927 - 28 ഏപ്രിൽ 2009). സി.പി.ഐ.യുടെ പ്രതിനിധിയായാണ് നാരായണൻ കുട്ടി കേരള നിയമസഭയിലേക്കെത്തിയത്. 1927 ഫെബ്രുവരി 15ന് ജനിച്ചു. കൊച്ചുണ്ണി നായാർ പിതാവും, കാർത്ത്യായനിയമ്മ മാതവുമായിരുന്നു; ശാന്തകുമാരിയമ്മയായിരുന്നു ഭാര്യ. വിദ്യാർത്ഥിയായിരിക്കെ ഇദ്ദേഹം പൊതുപ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=സി.കെ._നാരായണൻ_കുട്ടി&oldid=1155461" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി