എം. ഗോപാലൻകുട്ടി നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം. ഗോപാലൻകുട്ടി നായർ

ജനനം 1923 നവംബർ 11 (1923-11-11) (വയസ് 88)
കേരളം
പൗരത്വം ഇന്ത്യൻ
രാഷ്ട്രീയ പാർട്ടി കോൺഗ്രസ്
സ്വദേശം കോഴിക്കോട്

കൊടുവള്ളി നിയമസഭാ മണ്ഡലത്തെ ഒന്നും രണ്ടും കേരള നിയമസഭയിൽ[1] പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവാണ് എം. ഗോപാലൻകുട്ടി നായർ (11 നവംബർ 1923 - ). കോൺഗ്രസ് പ്രവർത്തകനായ ഇദ്ദേഹം ജനിച്ചത് 1923 നവംബർ 11നാണ്.

നിയമസഭയിൽ കോൺഗ്രസിന്റെ ഡെപ്യൂട്ടി വിപ്പ്, കിഴക്കോത്ത് പഞ്ചായത്ത് ബോർഡ് പ്രസിഡന്റ്, മലബാർ ക്രിക്കറ്റ് കമ്മിറ്റി ബോർഡംഗം, കെ.പി.സി.സി. അംഗം, സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം; കോഴിക്കോട് സഹകരണ പ്രിന്റിംഗ് പ്രസിന്റെ ഡയറക്ടർ, കൊടുവള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും എം. ഗോപാലൻകുട്ടി നായർ പ്രവർത്തിച്ചിട്ടുണ്ട്.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=എം._ഗോപാലൻകുട്ടി_നായർ&oldid=1155362" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി