കെ.എ. ബാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാലൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ബാലൻ (വിവക്ഷകൾ) എന്ന താൾ കാണുക. ബാലൻ (വിവക്ഷകൾ)
കെ.എ. ബാലൻ
കെ.എ. ബാലൻ

കെ.എ. ബാലൻ


ജനനം 1921 മാർച്ച് 10(1921-03-10)
കേരളം
മരണം 2001 നവംബർ 08 (പ്രായം 80)
കേരളം
പൗരത്വം ഇന്ത്യൻ
രാഷ്ട്രീയ പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ


വടക്കേക്കര നിയോജകമണ്ഡലത്തെ കേരളനിയമസഭയിൽ പ്രതിനിധീകരിച്ച കമ്മ്യൂണിസ്റ്റ്കാരനായ ഒരു രാഷ്ട്രീയ പ്രവർത്തകനാണ് കെ.എ. ബാലൻ (01 മാർച്ച് 1921 - 08 നവംബർ 2001). അഭിഭാഷകനായിരുന്ന ഇദ്ദേഹം 1954-56 കാലഘട്ടത്തിൽ തിരുക്കൊച്ചി നിയമസഭയിലും അംഗമായിരുന്നു.[1]

സ്വാതന്ത്ര്യ സമരപ്രസ്താനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച കെ.എ. ബാലൻ 1950ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായത്. ചെത്തു തൊഴിലാളി ഫെഡറേഷന്റെ പ്രസിഡന്റ്, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സി.പി.ഐ. സംസ്ഥാന കൗൺസിലംഗം എന്നീ നിലകളും പ്രവർത്തിച്ചിരുന്നു.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=കെ.എ._ബാലൻ&oldid=1282840" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി