പി.കെ. കോരു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പി.കെ. കോരു | |
|
|
|
| പദവിയിൽ 1957 – 1959 |
|
| മുൻഗാമി | ഇല്ല |
|---|---|
| പിൻഗാമി | കെ.ജി. കരുണാകരൻ മേനോൻ |
| മണ്ഡലം | ഗുരുവായൂർ |
|
|
|
| ജനനം | 1890 ജനുവരി 15 |
| മതം | ഹിന്ദുമതം |
| As of ഒക്ടോബർ 2, 2011 ഉറവിടം: നിയമസഭ |
|
ഒന്നാം കേരളനിയമസഭയിൽ ഗുരുവായൂർ നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു പി.കെ. കോരു (ജനനം:15 ജനുവരി 1890). സ്വതന്ത്രനായാണ് ഇദ്ദേഹം ഒന്നാം കേരള നിയമസഭയിലേക്കെത്തിയത്. 1890 ജനുവരി 15ന് ജനിച്ച കോരു ആദ്യകാലങ്ങളിൽ ഒരു അധ്യാപകനായിരുന്നു.
നക്ഷത്ര ദീപിക, മലയാളം സാങ്കേതിക നിഘണ്ടു, ജ്യോതിഷ ബാലബോധിനി എന്നിവയാൺ` പ്രധാന രചനകൾ.