പി.ആർ. ഫ്രാൻസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.ആർ. ഫ്രാൻസിസ്
പി.ആർ. ഫ്രാൻസിസ്

പി.ആർ. ഫ്രാൻസിസ്


ജനനം 1924
കേരളം
മരണം 2002 മേയ് 10 (പ്രായം 78)
കേരളം
പൗരത്വം ഇന്ത്യൻ
രാഷ്ട്രീയ പാർട്ടി കോൺഗ്രസ്
ജീവിത പങ്കാളി അച്ചായി ഫ്രാൻസിസ്

ഒള്ളൂർ നിയമസഭാമണ്ഡലത്തെ ഒന്നും, രണ്ടും, നാലും, അഞ്ചും നിയമസഭകളിൽ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവാണ് പി.ആർ. ഫ്രാൻസിസ് (1924 - 10 മേയ് 2002). റപ്പായി എന്നാണ് പിതാവിന്റെ പേര്, അച്ചായി ഫ്രാൻസിസാണ് ഭാര്യ. കോൺഗ്രസ് പ്രതിനിധിയായാണ് ഫ്രാൻസിസ് നിയമസഭയിലെത്തിയത്. ഐ.എൻ.റ്റി.യു.സി.യുടെ സംസ്ഥാന വൈസ് പ്രസിഡന്റ്, തൃശൂർ ഡി.സി.സി. സെക്രട്ടറി(1955-57), കെ.പി.സി.സി. എക്ഷ്സിക്യൂട്ടിവംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലും പി.ആർ. ഫ്രാൻസിസ് പങ്കെടുത്തിരുന്നു.[1]

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=പി.ആർ._ഫ്രാൻസിസ്&oldid=1191671" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ