എൻ. ഗണപതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൻ. ഗണപതി
എൻ. ഗണപതി

എൻ. ഗണപതി


ജനനം 1927 ഓഗസ്റ്റ്
കേരളം
മരണം 2010 ഫെബ്രുവരി 20 (പ്രായം 82)
കേരളം
പൗരത്വം ഇന്ത്യൻ
രാഷ്ട്രീയ പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്


ദേവികുളം നിയോജകമണ്ഡലത്തെ ഒന്നും, മൂന്നും കേരളാ നിയമസഭയിൽ പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവാണ് എൻ. ഗണപതി (ഓഗസ്റ്റ് 1927 - 20 ഫെബ്രുവരി 2010). കോൺഗ്രസ് അനുഭാവിയായ ഇദ്ദേഹം 1952-53 കാലഘട്ടത്തിൽ തിരുക്കൊച്ചി നിയമസഭയിലും അംഗമായിരുന്നു.[1] 1927 ഓഗസ്റ്റിലാണ് എൻ. ഗണപതി ജനിച്ചത്, ഇദ്ദേഹത്തിന് 3 ആൺമക്കളും ഒരു പെൺമകളുമുണ്ട്.

പള്ളിവാസൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഹൈറേഞ്ച് തൊഴിലാളി യൂണിയൻ പ്രസിഡന്റ്, എന്നീ നിലകളിലും എൻ. ഗണപതി പ്രവർത്തിച്ചിരുന്നു.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=എൻ._ഗണപതി&oldid=1155372" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി