സി.ജി. ജനാർദ്ദനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സി.ജി. ജനാർദ്ദനൻ
സി.ജി. ജനാർദ്ദനൻ

സി.ജി. ജനാർദ്ദനൻ


ജനനം 1921 ജനുവരി 30(1921-01-30)
കേരളം
മരണം 1990 ഫെബ്രുവരി 11 (പ്രായം 69)
കേരളം
പൗരത്വം ഇന്ത്യൻ
ജീവിത പങ്കാളി ദേവകി


കേരളാ നിയമസഭയിലെ ഒരു അംഗമായിരുന്നു[1] സി.ജി. ജനാർദ്ദനൻ (30 ജനുവരി 1921 - 11 ഫെബ്രുവരി 1990).ഒന്നും രണ്ടും കേരളാ നിയമസഭയിൽ ചാലക്കുടി നിയോജകമണ്ഡലത്തേയായായിരുന്നു സ്വതന്ത്രനായി ജനാർദ്ദനൻ പ്രതിനിധീകരിച്ചത്. ഏഴാം നിയമസഭയിൽ കൊടകരനിയമസഭാ മണ്ഡലത്തിനേയാണ് ജനാർദ്ദനൻ പ്രതിനിധീകരിച്ചത്. ദേവകിയാണ് ഭാര്യ, രണ്ട് ആൺമക്കളും അഞ്ച് പെൺമക്കളും ഇദ്ദേഹത്തിനുണ്ട്.

സംസ്ഥാന ഫിലിം ചേംബർ വൈസ് പ്രസിഡന്റ്, കെ.പി.സി.സി. (എസ്) ജനറൽ സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിയംഗം; ഓൾ ഇന്ത്യ ഫിലിം ചേംബർ അംഗം, കേരള സിമിമ എക്സിബിഷൻ അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. നിരവധി തവണ ജയിൽ വാസവും അനുഷ്ഠിച്ചിട്ടുണ്ട്.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=സി.ജി._ജനാർദ്ദനൻ&oldid=1155462" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി