ജി. പത്മനാഭൻ തമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജി. പത്മനാഭൻ തമ്പി
ജി. പത്മനാഭൻ തമ്പി

പദവിയിൽ
1957 – 1959
മുൻഗാമി ഇല്ല
പിൻഗാമി പി. ചാക്കോ
മണ്ഡലം തിരുവല്ല

ജനനം 1929
മരണം 2002 നവംബർ 26 (പ്രായം 73)
രാഷ്ട്രീയകക്ഷി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
ജീവിതപങ്കാളി പാലിയത്ത് രതി കുഞ്ഞമ്മ
മക്കൾ രണ്ട് ആൺകുട്ടികൾ, ഒരു പെൺകുട്ടി
മതം ഹിന്ദുമതം
As of നവംബർ 11, 2011
ഉറവിടം: നിയമസഭ


ഒന്നാം കേരളനിയമസഭയിൽ തിരുവല്ല നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു ജി. പത്മനാഭൻ തമ്പി (1929 - 26 നവംബർ 2002). കമ്മ്യൂണിസ്റ്റ് പ്രതിനിധിയായാണ് പത്മനാഭൻ തമ്പി കേരള നിയമസഭയിലേക്കെത്തിയത്. കേരളവർമ്മ രാജയായിരുന്നു പിതാവ്. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച പത്മനാഭൻ തമ്പി ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്നു. സഹകരണ പ്രസ്ഥാനങ്ങളിലും നഗരസഭാ കൗൺസിലറായും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ജി._പത്മനാഭൻ_തമ്പി&oldid=1155408" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി