എൻ.കെ. കുഞ്ഞിക്കൃഷ്ണൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൻ.കെ. കുഞ്ഞിക്കൃഷ്ണൻ നായർ
എൻ.കെ. കുഞ്ഞിക്കൃഷ്ണൻ നായർ

ഒന്നാം കേരള നിയമസഭയിലെ അംഗം
പദവിയിൽ
1957 – 1959
മുൻഗാമി ഇല്ല
പിൻഗാമി പി.സി. ബാലകൃഷ്ണൻ നമ്പ്യാർ
മണ്ഡലം വയനാട്

ജനനം 1917 സെപ്റ്റംബർ 8(1917-09-08)
മരണം 2002 ഒക്ടോബർ 3 (പ്രായം 85)
രാഷ്ട്രീയകക്ഷി ഇന്ത്യൻ നാഷണൽ കോൺഗ്രസ്
മതം ഹിന്ദുമതം
As of ഒക്ടോബർ 20, 2011
ഉറവിടം: നിയമസഭ


ഒന്നാം കേരളനിയമസഭയിൽ വയനാട് നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എൻ.കെ. കുഞ്ഞിക്കൃഷ്ണൻ നായർ (08 സെപ്റ്റംബർ 1917- 03 ഒക്ടോബർ 2002). കോൺഗ്രസ് പ്രതിനിധിയായാണ് ഇദ്ദേഹം കേരളനിയമസഭയിലേക്കെത്തിയത്. വയനാട് ഡി.സി.സി. പ്രസിഡന്റ്, തലശ്ശേരി ഭൂപണയ ബാങ്കിന്റെ ഡയറക്ടർ, കെ.പി.സി.സി. അംഗം, സർവോദയ എയ്ഡഡ് എലിമെന്ററി സ്കൂളിന്റെ മാനേജർ, സേവാദൾ ബോർഡ് ചെയർമാൻ, സ്വാതന്ത്ര്യ സമരസേനാനി എന്നീ നിലകളിലും കുഞ്ഞിക്കൃഷ്ണൻ നായർ പ്രവർത്തിച്ചിരുന്നു. 2002 ഒക്ടോബർ 03ന് ഇദ്ദേഹം അന്തരിച്ചു.

[തിരുത്തുക] അവലംബം

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി