ഒ.ടി. ശാരദ കൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശാരദ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ശാരദ (വിവക്ഷകൾ) എന്ന താൾ കാണുക. ശാരദ (വിവക്ഷകൾ)
ഒ.ടി. ശാരദ കൃഷ്ണൻ
ഒ.ടി. ശാരദ കൃഷ്ണൻ

ഒന്നും, രണ്ടും കേരള നിയമസഭകളിലെ അംഗം
പദവിയിൽ
1957 – 1964
മുൻഗാമി ഇല്ല
പിൻഗാമി പി.സി. രാഘവൻ നായർ
മണ്ഡലം കോഴിക്കോട് -1

ജനനം 1905 ഫെബ്രുവരി 22(1905-02-22)
മരണം 1973 ഏപ്രിൽ 14 (പ്രായം 68)
രാഷ്ട്രീയകക്ഷി ഇന്ത്യൻ നാഷണൽ കോൺഗ്രസ്
മക്കൾ മൂന്ന് കുട്ടികൾ
മതം ഹിന്ദുമതം
As of ഡിസംബർ 28, 2011
ഉറവിടം: നിയമസഭ

ഒന്നും, രണ്ടും കേരളനിയമസഭകളിൽ കോഴിക്കോട് ഒന്ന് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ നേതാവായിരുന്നു ഒ.ടി. ശാരദ കൃഷ്ണൻ (22 ഫെബ്രുവരി 1905 - 14 ഏപ്രിൽ 1973). കോൺഗ്രസ് പ്രതിനിധിയായാണ് ശാരദ കൃഷ്ണൻ കേരള നിയമസഭയിലേക്കെത്തിയത്. 1905 ഫെബ്രുവരി 2ന് ജനിച്ചു. വനജ എന്ന മലയാളം നോവലിന്റെ ഗ്രന്ഥകർത്താവുകൂടിയാണ് ശരദാ കൃഷ്ണൻ. മദ്രാസ് സർവകലാശാല സെനറ്റംഗം, കോഴിക്കോട് മുനിസിപ്പൽ കൗൺസിലർ, അഖിലേന്ത്യാ വനിതാ കോൺഫറൻസംഗം എന്നീ നിലകളിലും ഇവർ പ്രവർത്തിച്ചിട്ടുണ്ട്. 1973 ഏപ്രിൽ 14ന് അന്തരിച്ചു.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ഒ.ടി._ശാരദ_കൃഷ്ണൻ&oldid=1180933" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി