വയലാ ഇടിക്കുള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വയലാ ഇടിക്കുള
വയലാ ഇടിക്കുള

വയലാ ഇടിക്കുള


ജനനം 1907 സെപ്റ്റംബർ 24(1907-09-24)
കേരളം
മരണം 1974 സെപ്റ്റംബർ 14 (പ്രായം 66)
പൗരത്വം ഇന്ത്യൻ
രാഷ്ട്രീയ പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്


കോൺഗ്രസ് പ്രവർത്തകനായ ഒരു രാഷ്ട്രീയ നേതാവായിരുന്നു വയലാ ഇടിക്കുള (24 സെപ്റ്റംബർ 1907 - 14 സെപ്റ്റംബർ 1974). ഒന്നും രണ്ടും കേരള നിയമസഭകളിൽ റാന്നി നിയോജകമണ്ഡലത്തിൽ നിന്നായിരുന്നു ഇടിക്കുള കേരളനിയമസഭയിലെത്തിയത്. ബിരുദം പൂർത്തിയാക്കിയ ഇദ്ദേഹം1944-46 വരെ ശ്രീമൂലം അസംബ്ലിയിലും, 1954-56 വരെ തിരു-കൊച്ചി നിയമസഭയിലും അംഗമായിരുന്നു.[1] 1907 സെപ്റ്റംബർ 24നാണ് വയലാ ഇടിക്കുള ജനിച്ചത്, ഇദ്ദേഹത്തിന് നാലാൺമക്കളും രണ്ട് പെൺമക്കളുമുണ്ട്. പ്ലാന്റേഷൻ തൊഴിലാളികളുടെ ഉന്നമനത്തിനായി ധാരാളം പ്രയത്നിച്ച് ഒരു വ്യക്തിയായിരുന്നു ഇടിക്കുള, നിരവധി തവണ ഇദ്ദേഹം ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=വയലാ_ഇടിക്കുള&oldid=1155451" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി