ബി. രാമകൃഷ്ണറാവു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബി. രാമകൃഷ്ണറാവു

ജനനം Padakallu village, Kalwakurthy, Mahbubnagar district Andhra Pradesh
ഭവനം Hyderabad

കേരളത്തിന്റെ ആദ്യ ഗവർണ്ണറും ഉത്തർപ്രദേശിന്റെ നാലാമത്തെ ഗവർണ്ണറുമായിരുന്നു[1] ബി. രാമകൃഷ്ണറാവു എന്ന ബർഗുല രാമകൃഷ്ണറാവു (13 മാർച്ച് 1899 - 15 സെപ്റ്റംബർ 1967). ഹൈദരബാദ് സംസ്ഥനത്തിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും ബി. രാമകൃഷ്ണറാവു ആയിരുന്നു.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ബി._രാമകൃഷ്ണറാവു&oldid=1187312" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ