പി.എം. ജോസഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.എം. ജോസഫ്
പി.എം. ജോസഫ്

പദവിയിൽ
1957 – 1959
മുൻഗാമി ഇല്ല
പിൻഗാമി പി.ടി. ചാക്കോ
മണ്ഡലം മീനച്ചിൽ

ജനനം 1907 നവംബർ 27(1907-11-27)
മരണം 1985 ജനുവരി 1 (പ്രായം 75)
രാഷ്ട്രീയകക്ഷി ഇന്ത്യൻ നാഷണൽ കോൺഗ്രസ്
മതം ക്രിസ്തുമതം
As of സെപ്റ്റംബർ 15, 2011
ഉറവിടം: നിയമസഭ


കോൺഗ്രസ് പാർട്ടി പ്രവർത്തകനും മുൻ കേരളാ നിയമസഭാ സാമാജികനുമായ ഒരു രാഷ്ട്രീയ നേതാവായിരുന്നു പി.എം. ജോസഫ് (27 നവംബർ1909-1985). ഒന്നാം കേരള നിയമസഭയിൽ മീനച്ചിൽ നിയോജകമണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചത് പി.എം. ജോസഫായിരുന്നു[1]. 1909 നവംബർ 27നാണ് ജോസഫ് ജനിച്ചത്. ബിരുദദാരിയായ ഇദ്ദേഹമൊരു അഭിഭാഷകനുമായിരുന്നു.

കോട്ടയം മുനിസിപ്പൽ കൗൺസിലർ, അകലക്കുന്നം ഗ്രാമീണ സഹകരണ ബാങ്ക് ഡയറക്ടർ, കോട്ടയം കോൺഗ്രസ് കമ്മിറ്റി മെമ്പർ എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് നിരവധി തവണ ജോസഫ് ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=പി.എം._ജോസഫ്&oldid=1155436" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി