കെ. മൊയ്തീൻ കുട്ടി ഹാജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ. മൊയ്തീൻ കുട്ടി ഹാജി
കെ. മൊയ്തീൻ കുട്ടി ഹാജി

ഒന്നും, രണ്ടും, മൂന്നും, നാലും കേരള നിയമസഭകളിലെ അംഗം
പദവിയിൽ
1957 – 1974
മുൻഗാമി ഇല്ല
പിൻഗാമി പി.ടി. കുഞ്ഞൂട്ടി ഹാജി
മണ്ഡലം തിരൂർ

എട്ടാം കേരള നിയമസഭയിലെ അംഗം
പദവിയിൽ
1987 – 1991
മുഖ്യമന്ത്രി ഇ.കെ. നായനാർ
മുൻ‌ഗാമി യു.എ. ബീരാൻ
പിൻ‌ഗാമി ഇ.ടി. മുഹമ്മദ് ബഷീർ
മണ്ഡലം തിരൂർ

ജനനം 1918 ജൂലൈ 1(1918-07-01)
മരണം 1997 സെപ്റ്റംബർ 12 (പ്രായം 79)
രാഷ്ട്രീയകക്ഷി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
ജീവിതപങ്കാളി അയിഷാ ഹജ്ജുമ
മക്കൾ ആറ് ആൺകുട്ടികൾ, ആറ് പെൺകുട്ടികൾ
മതം ഇസ്ലാം മതം
As of നവംബർ 4, 2011
ഉറവിടം: നിയമസഭ


ഒന്നും, രണ്ടും, മൂന്നും, നാലും, എട്ടും കേരളനിയമസഭകളിൽ തിരൂർ നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ. മൊയ്തീൻ കുട്ടി ഹാജി (1 ജൂലൈ 1918 - 12 സെപ്റ്റംബർ 1997). മുസ്ലീം ലീഗ് പ്രതിനിധിയായാണ് മൊയ്തീൻ കുട്ടി ഹാജി കേരള നിയമസഭയിലേക്കെത്തിയത്. 1918 ജൂലൈ 1ന് ജനിച്ചു, കെ. അലിക്കുട്ടിഹാജിയാണ് പിതാവ്. രാഷ്ട്രീയത്തിൽ വരുന്നതിനു മുൻപ് അധ്യാപകനായിരുന്ന ഇദ്ദേഹം 1976-78 വരെ പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനവും, 1975-ൽ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്.

കേരള ആഗ്രൊ ഇൻഡസ്ട്രീസ് കോർപരീഷൻ ലിമിറ്റഡിന്റെ ബോർഡംഗം(തവന്നൂർ), മുസ്ലീം ലീഗ് ഹൈപവർ കമ്മിറ്റിയംഗം, മുസ്ലീൽ ലീഗിന്റെ നിയമസഭാകക്ഷി ഉപനേതാവ്, ചീഫ് വിപ്പ്; മുസ്ലീൽ ലീഗിന്റെ കേരള സംസ്ഥാന ഘടകത്തിന്റെ വൈസ് പ്രസിഡന്റ്, മുസ്ലീൽ ലീഗ് സംസ്ഥാന സമിതിയുടെ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും മൊയ്തീൻ കുട്ടി ഹാജി പ്രവർത്തിച്ചിരുന്നു.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=കെ._മൊയ്തീൻ_കുട്ടി_ഹാജി&oldid=1181820" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി