ആർ. ശങ്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആർ. ശങ്കർ
ആർ. ശങ്കർ

ആർ. ശങ്കർ


ഔദ്യോഗിക കാലം
സെപ്റ്റംബർ 26, 1962 - സെപ്റ്റംബർ 10, 1964
മുൻ‌ഗാമി പട്ടം താണുപിള്ള
പിൻ‌ഗാമി ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌

ജനനം 1909 ഏപ്രിൽ 20(1909 -04-20)
പുത്തൂർ, കൊല്ലം കേരളം
മരണം 1972 നവംബർ 6
കൊല്ലം
പൗരത്വം ഇന്ത്യൻ
രാഷ്ട്രീയ പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ജീവിത പങ്കാളി ലക്ഷ്മിക്കുട്ടി
സ്വദേശം പുത്തൂർ, കൊല്ലം


കേരളത്തിലെ മൂന്നാമത്തെ മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കർ 1909 ഏപ്രിൽ 30ന് കൊല്ലം ജില്ലയിലെ കൊട്ടരക്കര താലൂക്കിലെ കുഴിക്കലിടവകയിൽ രാമൻ, കുഞ്ചാലിയമ്മ എന്നിവരുടെ അഞ്ചാമത്തെ മകനായി ജനിച്ചു[1]. അദ്ദേഹം 1962 സെപ്റ്റംബർ 26 മുതൽ 1964 സെപ്റ്റംബർ 10 വരെ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നു.

ആദ്യകാലം [തിരുത്തുക]

ശങ്കർ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിൽ നിന്ന് രസതന്ത്ര ബിരുദം നേടി. 1931 ഇൽ ശിവഗിരി ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ പ്രധാനാദ്ധ്യാപകനായി നിയമിതനായി . അതിനുശേഷം തിരുവനന്തപുരം ലോ കോളെജിൽ പഠിക്കുകയും 1936 മുതൽ അഭിഭാഷകനായി ജോലി നോക്കുകയും ചെയ്തു.

രാഷ്ട്രീയ ജീവിതം [തിരുത്തുക]

അദ്ദേഹം പട്ടം താണുപിള്ളയുടെ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്നു. പട്ടംതാണുപിള്ളക്കു ശേഷം ശങ്കർ മുഖ്യമന്ത്രിയായി.

മുൻഗാമി
പട്ടം താണുപിള്ള
കേരളത്തിലെ മുഖ്യമന്ത്രിമാർ
1962– 1964
പിൻഗാമി
ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌

അവലംബം [തിരുത്തുക]

  1. http://www.stateofkerala.in/niyamasabha/sankar.php
"http://ml.wikipedia.org/w/index.php?title=ആർ._ശങ്കർ&oldid=1762749" എന്ന താളിൽനിന്നു ശേഖരിച്ചത്