കെ. ഈച്ചരൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കെ. ഈച്ചരൻ | |
കെ. ഈച്ചരൻ |
|
|
|
|
| ജനനം | 1910 ഒക്ടോബർ 5 കേരളം |
|---|---|
| മരണം | 1982 മേയ് 23 (പ്രായം 71) കേരളം |
| പൗരത്വം | ഇന്ത്യൻ |
| രാഷ്ട്രീയ പാർട്ടി | കോൺഗ്രസ് |
ഒന്നാം കേരളാ നിയമസഭയിൽ ചിറ്റൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച രാഷ്ട്രീയ പ്രവർത്തകനാണ് കെ. ഈച്ചരൻ (05 ഒക്ടോബർ 1910 - 23 മേയ് 1982).[1] 1910 ഒക്ടോബർ 05ന് ജനിച്ച കെ. ഈച്ചരൻ കോൺഗ്രസ് പാർട്ടി പ്രവർത്തകനായിരുന്നു. പിന്നോക്ക ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിച്ച ഒരു വ്യക്തികൂടിയാണ് ഈച്ചരൻ. 1982 മേയ് 25ന് അദ്ദേഹം അന്തരിച്ചു.