സി. കുഞ്ഞിക്കൃഷ്ണൻ നായർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സി. കുഞ്ഞിക്കൃഷ്ണൻ നായർ | |
|
ഒന്നാം കേരള നിയമസഭയിലെ അംഗം
|
|
| പദവിയിൽ 1957 – 1959 |
|
| മുൻഗാമി | ഇല്ല |
|---|---|
| പിൻഗാമി | എം. കുഞ്ഞിക്കൃഷ്ണൻ നമ്പ്യാർ |
| മണ്ഡലം | കാസർഗോഡ് |
|
രണ്ടാം കേരള നിയമസഭയിലെ അംഗം
|
|
| പദവിയിൽ 1960 – 1964 |
|
| മുൻഗാമി | ഇല്ല |
| പിൻഗാമി | എ.വി. കുഞ്ഞമ്പു |
| മണ്ഡലം | പയ്യന്നൂർ |
|
|
|
| ജനനം | 1922 ഒക്ടോബർ 23 |
| മരണം | 2004 ഡിസംബർ 1 (പ്രായം 82) |
| രാഷ്ട്രീയകക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
| മക്കൾ | മൂന്ന് മക്കൾ |
| മതം | ഹിന്ദുമതം |
| As of ഒക്ടോബർ 19, 2011 ഉറവിടം: നിയമസഭ |
|
ഒന്നാം കേരളനിയമസഭയിൽ കാസർഗോഡ് നിയോജകമണ്ഡലത്തേയും രണ്ടാം കേരളനിയമസഭയിൽ പയ്യന്നൂർ നിയോജകമണ്ഡലത്തേയും[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു സി. കുഞ്ഞിക്കൃഷ്ണൻ നായർ (23 സെപ്റ്റംബർ 1922 - 01 ഡിസംബർ 2004). കോൺഗ്രസ് പ്രതിനിധിയായാണ് കേരളനിയമസഭയിലേക്കെത്തിയത്. കണ്ണൂർ ജില്ലാ കോൺഗ്രസ് സമിതി പ്രസിഡന്റ്, കെ.പി.സി.സി., എ.ഐ.സി.സി., ഡി.ഡി.സി. അംഗം എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.