കെ.എസ്. അച്യുതൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കെ.എസ്. അച്യുതൻ | |
കെ.എസ്. അച്യുതൻ |
|
|
|
|
| ജനനം | 1915 മേയ് 16 കേരളം |
|---|---|
| മരണം | 1983 ജൂലൈ 16 (പ്രായം 68) കേരളം |
| പൗരത്വം | ഇന്ത്യൻ |
| രാഷ്ട്രീയ പാർട്ടി | കോൺഗ്രസ് |
ആദ്യ കേരള നിയമസഭ അംഗമായിരുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു കെ.എസ്. അച്യുതൻ(16 മേയ് 1915 - ജൂലൈ 1983). നാട്ടിക നിയോജകമണ്ഡലത്തിൽ നിന്നും കോൺഗ്രസ് പ്രതിനിധിയായാണ് അച്യുതൻ ഒന്നാം കേരള നിയമസഭയിൽ എത്തിയത്[1]. പതിനാറാം വയസിൽ കോൺഗ്രസിൽ പ്രവേശിച്ച അച്യുതൻ ധാരാളാം സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. വൈക്കം സത്യാഗ്രഹം, ഖാദി മൂവ്മെന്റ്, തൊട്ടുകൂടായ്മയെക്കെതിരേയുള്ള പ്രക്ഷോഭങ്ങൾ എന്നിവ അവയിൽ ചിലതാണ്. പത്രപ്രവർത്തനത്തിലും താല്പര്യം കാണിച്ചിരുന്ന അച്യുതൻ കലാകായികരംഗത്തും തന്റെ കഴിവുകൾ തെളിയിച്ചിരുന്നു.
[തിരുത്തുക] അവലംബം
[[Category:]]