സി.ജി. സദാശിവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സദാശിവൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സദാശിവൻ (വിവക്ഷകൾ) എന്ന താൾ കാണുക. സദാശിവൻ (വിവക്ഷകൾ)
സി.ജി. സദാശിവൻ
സി.ജി. സദാശിവൻ

പദവിയിൽ
1957 – 1959
മുഖ്യമന്ത്രി ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌
മുൻഗാമി ഇല്ല
പിൻഗാമി എസ്. കുമാരൻ
മണ്ഡലം മാരാരിക്കുളം

ജനനം 1913 ഓഗസ്റ്റ് 13(1913-08-13)
മരണം 1985 ഫെബ്രുവരി 26 (പ്രായം 71)
രാഷ്ട്രീയകക്ഷി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
മതം നാസ്തികൻ
As of ഡിസംബർ 19, 2011
ഉറവിടം: നിയമസഭ

ഒന്നാം കേരളനിയമസഭയിൽ മാരാരിക്കുളം നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു സി.ജി. സദാശിവൻ (13 ഓഗസ്റ്റ് 1913 - 26 ഫെബ്രുവരി 19985). അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയെയാണ് ഒന്നാം കേരളനിയമസഭയിൽ ഇദ്ദേഹം പ്രതിനിധാനം ചെയ്തത്. 1913 ഓഗസ്റ്റ് 13ന് ജനിച്ചു. 1952 മുതൽ 1956 വരേയും, 1954 മുതൽ 1956 വരേയും തിരുക്കൊച്ചി നിയമസഭയിലും ഇദ്ദേഹം അംഗമായിരുന്നു. 1938ലാണ് സി.ജി. സദാശിവൻ രാഷ്ട്രീയത്തിൽ സജീവമായത്. 1959 മുതൽ 1960 വരെ പ്രൈവറ്റ് മെംബേഴ്സ് ബിൽസ് ആന്റ് റെസലൂഷൻ കമ്മിറ്റിയുടെ ചെയർമാനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=സി.ജി._സദാശിവൻ&oldid=1174265" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി