വിനോബാ ഭാവേ
ഗാന്ധിയനും ഭൂദാനപ്രസ്ഥാനത്തിന്റെ പോഷകനുമായ വിനോബാ ഭാവേ ബോംബേ സംസ്ഥാനത്തിൽ കൊലാബാ ജില്ലയിലെ ഗഗോദാ ഗ്രാമത്തിൽ 1895 സെപ്റ്റംബർ 11-ന് ജനിച്ചു. ബാല്യകാലം കഴിച്ചുകൂട്ടിയത് ബറോഡയിലായിരുന്നു. അദ്ധ്യാപകൻ എന്നർഥമുള്ള ആചാര്യ എന്നാണദ്ദേഹം അറിയപ്പെട്ടിരുന്നത്.
സാമുദായിക നേതൃത്വത്തിനുള്ള ആദ്യ മാഗ്സസെ പുരസ്കാരം ലഭിച്ചത് ഇദ്ദേഹത്തിനാണ്[1].
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- The King of Kindness: Vinoba Bhave and His Nonviolent Revolution
- "Talks on The Gita" by Vinoba Bhave
- Citation for 1958 Ramon Magsaysay Award for Community Leadership
- Pen and Ink Portrait of Vinoba Bhave
- Vinoba Bahve - his work on leprosy (with photo 1979)
അവലംബം [തിരുത്തുക]
|
|||||||
