മുഹമ്മദ് അലി ജിന്ന
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഖ്വായിദ്-ഇ-അസം മുഹമ്മദ് അലി ജിന്ന | |
|
|
|
|---|---|
| പദവിയിൽ August 15, 1947 – September 11, 1948 |
|
| രാജാവ് | George VI |
| പ്രധാനമന്ത്രി | Liaquat Ali Khan |
| മുൻഗാമി | None; Office created Earl Mountbatten of Burma (as Viceroy of India |
| പിൻഗാമി | Khawaja Nazimuddin |
|
|
|
| ജനനം | December 27, 1876 Wazir Mansion, Karachi, then British India, now Pakistan |
| മരണം | September 11, 1948 (aged 71) Ziarat, Pakistan |
| രാഷ്ടീയകക്ഷി | Indian National Congress Muslim League |
| വൈദഗ്ദ്ധ്യം | Lawyer, Statesman |
| മതം | Twelver Shi'a Islam |
മുഹമ്മദ് അലി ജിന്ന (ഉർദു: محمد على جناح ) (ഡിസംബർ 25 1876 - സെപ്റ്റംബർ 11 1948) ഒരു മുസ്ലീം രാഷ്ട്രീയ നേതാവും ആൾ ഇന്ത്യാ മുസ്ലീംലീഗിന്റെ നേതാവും പാകിസ്താൻ എന്ന രാഷ്ട്രത്തിന്റെ സ്ഥാപകനും, പാകിസ്താന്റെ ആദ്യത്തെ ഗവർണർ ജനറലുമാണ്.[1] ഇദ്ദേഹം പാകിസ്താനിൽ വലിയ നേതാവ് എന്നർത്ഥമുള്ള ഖ്വായിദ്-ഇ-ആസം (Quaid-e-Azam (ഉർദു: قائد اعظم — "Great Leader") ) എന്നും രാഷ്ട്രത്തിന്റെ പിതാവ് എന്നർത്ഥമുള്ള ബാബ-ഇ-ഖതം(Baba-e-Qaum ("Father of the Nation")) എന്നും അറിയപ്പെടുന്നു.
അവലംബം [തിരുത്തുക]
- ↑ മാതൃഭൂമി ഇയർബുക്ക്. മാതൃഭൂമി. 2012. ISBN 978-81-8265-259-0.