ലൂയി മൗണ്ട്ബാറ്റൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Admiral of the Fleet The Right Honourable
 The Earl Mountbatten of Burma 
KG GCB OM GCSI GCIE GCVO DSO PC FRS
ലൂയി മൗണ്ട്ബാറ്റൻ

പദവിയിൽ
15 August 1947 – 21 June 1948
പ്രധാനമന്ത്രി Jawaharlal Nehru
രാജാവ് George VI
മുൻഗാമി Himself (Viceroy of India)
പിൻഗാമി Chakravarti Rajagopalachari

പദവിയിൽ
12 February 1947 – 15 August 1947
Monarch George VI
മുൻ‌ഗാമി The Viscount Wavell
പിൻ‌ഗാമി Himself (Governor General of India)
Muhammad Ali Jinnah (Governor General of Pakistan)

പദവിയിൽ
13 July 1959 – 16 July 1965
മുൻ‌ഗാമി William Dickson
പിൻ‌ഗാമി Richard Hull

ജനനം 1900 25 ജൂൺ(1900-06-25)
Windsor, United Kingdom
മരണം 1979 ഓഗസ്റ്റ് 27 (പ്രായം 79)
Mullaghmore, Ireland
ജീവിതപങ്കാളി Edwina Ashley
മക്കൾ Patricia
Pamela
Alma mater Christ's College, Cambridge
തൊഴിൽ Admiral of the Fleet
മതം Anglicanism

ലൂയി ഫ്രാൻസിസ് ആൽബർട്ട് വിക്റ്റർ നിക്കോളാസ് മൗണ്ട്ബാറ്റൻ എന്ന ലൂയി മൗണ്ട്ബാറ്റൻ ബ്രിട്ടീഷ് അഡ്മിറലും‍ ഭരണകർത്താവും ആയിരുന്നു. എഡിൻബർഗ് പ്രഭു ഫിലിപ്പ് രാജകുമാരന്റെ മാതുലനായിരുന്ന അദ്ദേഹം ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ വൈസ്രോയിയും (1947) സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലും (1947–1948) ആയിരുന്നു. 1954 മുതൽ 1959 വരെ അദ്ദേഹം ബ്രിട്ടീഷ് നാവികസേനയിൽ ഫസ്റ്റ് സീ ലോർഡ് പദവി വഹിച്ചു. 1979 ൽ പ്രൊവിഷണൽ ഐറിഷ് ആർമി അദ്ദേഹത്തിന്റെ ബോട്ടിൽ വച്ച ബോംബ് പൊട്ടി കൊല്ലപ്പെട്ടു.

ലൂയി മൗണ്ട്ബാറ്റൻ

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ലൂയി_മൗണ്ട്ബാറ്റൻ&oldid=1308060" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ