ഇന്ത്യൻ നാഷണൽ ആർമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ നാഷണൽ ആർമി
Indian National Army
INA Jubilation.jpg
പ്രവർത്തന കാലം August 1942- September 1945
രാജ്യം India
കൂറ് Azad Hind
ഘടകം Infantry
Role Guerrilla Infantry, Special Operations.
അംഗബലം 43,000 (approx)
Motto Ittefaq, Itmad aur Qurbani
(Unity, Faith and Sacrifice) (Hindustani)
March Quick - Kadam Kadam Badaye Ja
Engagements Battle of Ngakyedauk, Battle of Imphal, Battle of Kohima, Burma Campaign, Battle of Pokoku, Battle of Central Burma.
കമാൻഡർമാർ
പരമാധികാരി  Subhash Chandra Bose
ശ്രദ്ധേയരായ
കമാൻഡർമാർ
Major General M.Z Kiani
Major General S.N. Khan
Colonel Ganpat Ram Nagar
Colonel P.K. Sahgal
Colonel S.H. Malik
Insignia
Identification
symbol
The ensign of the springing Tiger

രണ്ടാം ലോകമഹായുദ്ധകാലത്ത് ഇമ്പീരിയൽ ജപ്പാനീസ് സേനയുടെ സഹായത്തോടെ സുഭാഷ് ചന്ദ്രബോസ് രൂപം കൊടുത്ത സേനയാണ്‌ ഇന്ത്യൻ നാഷണൽ ആർമി അഥവാ ഐ.എൻ.എ. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പൗരസ്ത്യദേശത്തുള്ള അധിനിവേശത്തിനെതിരെ ജപ്പാൻ‌കാരോടൊത്ത് ഐ.എൻ.എ. പൊരുതി. ബ്രിട്ടീഷുകാരെ തകർത്ത് സ്വാതന്ത്ര്യം നേടാൻ സൈന്യത്തിനെ ഉപയോഗിക്കണമെന്ന സുഭാഷ് ചന്ദ്രബോസിന്റെ വിശ്വാസമാണ് ഇന്ത്യൻ നാഷണൽ ആർമിയുടെ ഉൽഭവത്തിനു കാരണം

കൂടുതൽ വായനക്ക്[തിരുത്തുക]

ഇംഗ്ലീഷ്[തിരുത്തുക]

  • The Springing Tiger:A study of a Revolutionary by Hugh Toye
  • Jungle alliance, Japan and the Indian National Army / Joyce C. Lebra, Singapore, Donald Moore for Asia Pacific Press,1971
  • Burma: The Forgotten War, Jon Latimer, London: John Murray, 2004. ISBN 978-0-7195-6576-2
  • Japan's Greater East Asia Co-prosperity Sphere in World War II: selected readings and documents / edited and introduced by Joyce C. Lebra, Kuala Lumpur; New York: Oxford University Press, 1975
  • Brothers Against the Raj --- A biography of Indian Nationalists Sarat and Subhas Chandra Bose / Leonard A. Gordon, Princeton University Press, 1990
  • A Concise History of India / Barbara D. Metcalf and Thomas R. Metcalf
  • A History of India / Hermann Kulke and Dietmar Rothermund
  • The Glass Palace / Amitav Ghosh, London: HarperCollins, 2001

പുറത്തേക്കുള്ള കണ്ണീകൾ[തിരുത്തുക]

ഇംഗ്ലീഷ്[തിരുത്തുക]



"http://ml.wikipedia.org/w/index.php?title=ഇന്ത്യൻ_നാഷണൽ_ആർമി&oldid=1986982" എന്ന താളിൽനിന്നു ശേഖരിച്ചത്