ദാദാഭായ് നവറോജി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ദാദാഭായ് നവറോജി | |
|---|---|
ദാദാഭായ് നവറോജി 1892-ൽ |
|
| ജനനം | 1825 സെപ്റ്റംബർ 4 |
| മരണം | 1917 ജൂൺ 30 (പ്രായം 91) |
| തൊഴിൽ | intellectual, educator, cotton trader, and an early Indian political leader |
എ.ഓ. ഹ്യൂമിന്റെ കൂടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കുവാൻ മുൻകൈയെടുത്ത ഭാരതീയ സ്വാതന്ത്രസമരസേനാനിയാണ് ദാദാഭായ് നവറോജി (സെപ്റ്റംബർ 4 1825 - ജൂൺ 30 1917)[1]
വസ്ത്രവ്യാപാരി,വിദ്യാഭ്യാസ വിചക്ഷണൻ,ബുദ്ധിജീവി എന്നി നിലകളിൽ അറിയപ്പെട്ട ഇദ്ദേഹം പാർസി വംശജനായിരുന്നു.
ഇന്ത്യയിലെ സമ്പത്ത് ബ്രിട്ടൺ ചോർത്തിയെടുക്കുന്നതിനെക്കുറിച്ച് വിവരിച്ചുകൊണ്ട് പോവെർട്ടി ആന്റ് അൺ-ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യPoverty and Un-British Rule in India എന്ന പുസ്തകമെഴുതുകയുണ്ടായി. 1892 മുതൽ 1895 വരെ ബ്രിട്ടീഷ് പാർലമെന്റിൽ എം. പി. ആയിരുന്നു, ബ്രിട്ടീഷ് പാർലമെന്റിലേക്ക് മൽസരിച്ച് ജയിച്ച ആദ്യത്തെ ഏഷ്യക്കാരനായിരുന്നു അദ്ദേഹം.[2]
അവലംബം [തിരുത്തുക]
- ↑ വെബ് ദുനിയ:ദാദാബായി ഇന്ത്യയുടെ മഹാനായ വൃദ്ധൻ
- ↑ Sumita Mukherjee, “‘Narrow-majority’ and ‘Bow-and-agree’: Public Attitudes Towards the Elections of the First Asian MPs in Britain, Dadabhai Naoroji and Mancherjee Merwanjee Bhownaggree, 1885-1906”, Journal of the Oxford University History Society, 2 (Michaelmas 2004).