എ.വി. കുട്ടിമാളു അമ്മ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരള സ്വാതന്ത്രസമര ചരിത്രത്തിലൊരു ധീര വനിതയാണ് എ.വി. കുട്ടിമാളു അമ്മ. (1905 ഏപ്രിൽ 23- 1985 ഏപ്രിൽ 14).നിയമലംഘനസമരവുമായി ബന്ധപ്പെട്ട് രണ്ടുമാസം പ്രായമുള്ള കുഞ്ഞുമായി ഇവർ ജയിൽവാസം അനുഷ്ഠിച്ചു [അവലംബം ആവശ്യമാണ്]
[തിരുത്തുക] ജീവിതരേഖ
പാലക്കാട് ജില്ലയിലെ ആനക്കര ഗ്രാമത്തിലെ വടക്കത്തു കുടുംബത്തിൽ പെരുമ്പിലാവിൽ ഗൊവിന്ദമേനോന്റെയും അമ്മു അമ്മയുടേയും മൂത്തമകളായി 1905 ഏപ്രിൽ 23 നാണ് കുട്ടിമാളു അമ്മ ജനിച്ചത്. [അവലംബം ആവശ്യമാണ്]