ഗോപാൽ കൃഷ്ണ ഗോഖലെ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനമായി 2013 മേയ് മുതൽ തുടരുന്നു. കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
| ഗോപാല കൃഷ്ണ ഗോഖലേ | |
|---|---|
| മേയ് 9, 1866–ഫെബ്രുവരി 19 1915 | |
ഗോപാല കൃഷ്ണ ഗോഖലേ |
|
| ജനനം: | മെയ് 9, 1866 |
| ജനന സ്ഥലം: | =കൊത്‌ലൂക്ക്, രത്നഗിരി ജില്ല, മഹാരാഷ്ട്ര, ഇന്ത്യ |
| മരണം: | ഫെബ്രുവരി 19 1915 |
| മരണ സ്ഥലം: | ബോംബെ, ഇന്ത്യ |
| മുന്നണി: | ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനം |
| സംഘടന: | ഇന്ത്യൻ നാഷണൽ കോൺഗ്രസ്,ഡെക്കാൻ എജുക്കേഷണൽ സൊസൈറ്റി |
ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാവും മഹാത്മാഗാന്ധിയുടെ രാഷ്ട്രീയഗുരുവുമായ ഗോപാലകൃഷ്ണ ഗോഖലെ (गोपाल कृष्ण गोखले) (മേയ് 9, 1866–ഫെബ്രുവരി 19, 1915) . പഴയ ബോംബേ സംസ്ഥാനത്തിൽ രത്നഗിരി ജില്ലയിലുള്ള കോട്ലകിൽ 1866 മേയ് 9-ന് ജനിച്ചു. വളരെ ക്ലേശിച്ചു വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം സ്കൂൾ അദ്ധ്യാപകനായും കോളേജ് പ്രൊഫസറായും ജോലി നോക്കി.