താന്തിയാ തോപ്പി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| താന്തിയാ തോപ്പി | |
|---|---|
| ജനനം | 1814 |
| മരണം | 18 ഏപ്രിൽ 1859 ശിവപുരി |
താന്തിയാ തോപ്പി (തത്യാ ടോപെ) 1857 -യിലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമര നേതാവായിരുന്നു. 7 ഏപ്രിൽ 1859 ജനറൽ നപിയെരുടെ ബ്രിട്ടീഷ് പട അദേഹത്തെ തോല്പിച്ചു. തുടർന്നു അദേഹത്തെ 18 ഏപ്രിൽ 1859 -യിൽ ശിവ്പുരിയിൽ വെച്ച് കൊല്ലുകയും ചെയ്തു.