ലാലാ ലജ്പത് റായ്
| Lala Lajpat Rai ലാലാ ലജ്പത് റായ് |
|
|---|---|
![]() |
|
| ജന്മസ്ഥലം: | Jagraon, ഇന്ത്യ |
| മരണസ്ഥലം: | ലാഹോർ (ഇപ്പോൾ പാകിസ്താൻ, ഇന്ത്യ |
| Movement: | ഇന്ത്യൻ സ്വാതന്ത്ര്യസമരം |
| പ്രധാന സംഘടനകൾ: | ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്, ആര്യ സമാജം |
ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയായിരുന്നു ലാലാ ലജ്പത് റായ് (1865 - 1928). ബ്രിട്ടീഷ് രാജിനെതിരെയുള്ള രാഷ്ട്രിയപടനീക്കത്തിൽ പ്രധാനിയായിരുന്നു. അടുപ്പമുള്ളവർ ലാലാജി എന്നാണ് ഇദ്ദേഹത്തെ വിളിച്ചിരുന്നത്. പഞ്ചാബിലെ സിംഹം എന്നും അറിയപ്പെട്ടിരുന്ന ഇദ്ദേഹം, പഞ്ചാബ് നാഷണൽ ബാങ്ക്, ലക്ഷ്മി ഇൻഷുറൻസ് കമ്പനി എന്നിവയുടെ സ്ഥാപകനുമാണ്.
|
|||||||||||||||||||||||||
