മാഡം കാമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാഡം കാമ
Bhikhaiji Rustom Cama

മാഡം കാമ
ജനനം 24 സെപ്റ്റംബർ1861
മുംബൈ, ഇന്ത്യ
മരണം 13 ഓഗസ്റ്റ് 1936 (പ്രായം 74)
മുംബൈ, ഇന്ത്യ
Political movement ഇന്ത്യയുടെ സ്വാതന്ത്ര്യസമരം

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് വേണ്ടി പോരാടിയ ധീര വനിതയായിരുന്നു മാഡം കാമ. 1861-ലാണ് മാഡം കാമയുടെ ജനനം[1]. അച്ഛൻ മുംബൈയിലെ പ്രശസ്തനും സമ്പന്നനുമായ വ്യാപാരിയായിരുന്നു.

[തിരുത്തുക] കുട്ടിക്കാലം

കുട്ടിക്കാലത്ത് മസ്തം ഭിക്കാജി എന്നായിരുന്നു പേര്. എല്ലാവരും സ്നേഹത്തോടെ മുന്നി എന്ന് വിളിച്ചു. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ നാട്ടിൽ നടക്കുന്ന സ്വാതന്ത്ര്യസമരം മുന്നിയെ ഏറെ ആകർഷിച്ചിരുന്നു. സമരം നയിക്കുന്നവരെയും രാജ്യത്തിന്‌ വേണ്ടി ജീവൻ ബലികഴിച്ചവരെയും ബഹുമാനത്തോടെയും ആരാധനയോടെയും ആണ് മുന്നി കണ്ടിരുന്നത്‌.

[തിരുത്തുക] അവലംബം

  • Gupta, Indra (2003), India's 50 Most Illustrious Women, New Delhi: Icon Publications, ISBN 81-88086-19-3 .

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=മാഡം_കാമ&oldid=1094671" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ