എം.ഒ.എച്ച്. ഫാറൂഖ്
| എം.ഒ. ഹസൻ ഫാറൂഖ് മരിക്കാർ | |
![]() |
|
|
കേരള ഗവർണ്ണർ
|
|
|---|---|
| നിലവിൽ | |
| ഔദ്യോഗികകാലം 2011 |
|
|
Chief Minister of Pondicherry
|
|
| പദവിയിൽ April 9, 1967 – March 6, 1968 |
|
| ഗവർണർ | S. L. Silam, B. D. Jatti |
| മുൻഗാമി | V. Venkatasubha Reddiar |
| പിൻഗാമി | V. Venkatasubha Reddiar |
| പദവിയിൽ March 17, 1969 – January 3, 1974 |
|
| ഗവർണർ | B. D. Jatti, Chhedilal |
| മുൻഗാമി | Governor's rule |
| പിൻഗാമി | Subramanyan Ramaswamy |
| പദവിയിൽ March 16, 1985 – January 19, 1989 |
|
| ഗവർണർ | Tribhuvan Prasad Tiwary, Ranjit Singh Dyal |
| മുൻഗാമി | Governor's rule |
| പിൻഗാമി | Governor's rule |
|
Governor of Jharkhand
|
|
| പദവിയിൽ January 22, 2010 – 25 August, 2011 |
|
| മുൻഗാമി | Kateekal Sankaranarayanan |
| പിൻഗാമി | Mohsina Kidwai |
|
Governor of Kerala
|
|
| പദവിയിൽ 2011, ഓഗസ്റ്റ് 25 – 2012, ജനുവരി 16 |
|
| മുൻഗാമി | R. S. Gavai |
| പിൻഗാമി | എച്ച്.ആർ. ഭരദ്വാജ് |
|
|
|
| ജനനം | 6 September 1937 Karikal |
| മരണം | 26 January 2012 |
| ദേശീയത | Indian |
| രാഷ്ട്രീയകക്ഷി | Indian National Congress |
| തൊഴിൽ | Politician |
| മതം | Muslim |
കേരളത്തിന്റെ പത്തൊൻപതാമത് ഗവർണറായിരുന്നു എം.ഒ.എച്ച്. ഫാറൂഖ് എന്ന എം.ഒ. ഹസൻ ഫാറൂഖ് മരിക്കാർ (6 സെപ്റ്റംബർ 1937 - 26 ജനുവരി 2012 [1]), കാരിക്കൽ, പുതുച്ചേരി)[2]. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പ്രായത്തിൽ മുഖ്യമന്ത്രിയായ വ്യക്തിയും ഇദ്ദേഹമായിരുന്നു. 29 ആം വയസ്സിലാണ് ഇദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായത്. 1967, 1969, 1974 എന്നീ വർഷങ്ങളിൽ മൂന്നു തവണ ഇദ്ദേഹം പുതുച്ചേരിയുടെ മുഖ്യമന്ത്രിസ്ഥാനം വഹിച്ചിരുന്നത്. 1991, 1996, 1999 എന്നീ വർഷങ്ങളിൽ ഫാറൂഖ് മൂന്നുതവണ പോണ്ടിച്ചേരി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് എം.പി. യായിരുന്നു. കേന്ദ്രവ്യോമയാന, ടൂറിസം സഹമന്ത്രിയായി പ്രവർത്തിച്ചിരുന്നു. സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡറായി 2004 - ൽ ഇദ്ദേഹം നിയമിതനായി. 2010 മുതൽ 2011 വരെ ഇദ്ദേഹം ജാർഖണ്ഡിന്റെ ഗവർണ്ണറായിരുന്നു. ഝാർഖണ്ഡിൽ ഗവർണറായിരിക്കെയാണ് കേരള ഗവർണറായി നിയമിതനായത്. 2011 ആഗസ്റ്റ് 25-നാണ് ചുമതലയേറ്റത്. 2012 ൽ നിര്യാതനായി[3]
[തിരുത്തുക] അവലംബം
- ↑ ഗവർണർ എം.ഒ.എച്ച് ഫാറൂഖ് അന്തരിച്ചു
- ↑ "Thirteenth Lok Sabha Members Bioprofile - SHRI M.O.H. Farook". Lok Sabha website. http://164.100.47.132/LssNew/members/former_Biography.aspx?mpsno=121, ശേഖരിച്ചത്: 20 January 2010.
- ↑ http://www.madhyamam.com/news/148259/120126
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
|
|||||
