ജ്യോതി വെങ്കിടാചലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1977 ഒക്ടോബർ 14 മുതൽ 1982 ഒക്ടോബർ 27 വരെ കേരളത്തിലെ ഗവർണറായിരുന്നു ജ്യോതി വെങ്കിടാചലം (തമിഴ്: ஜோதி வெங்கடாசலம்). 1917 ഒക്ടോബർ 27ന് യംഗോണിൽ ജനിച്ചു. 1962-ൽ എഗ്‌മോറിൽ നിന്നും 1971-ൽ ശ്രീരംഗത്തുനിന്നും എം. എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ടു.[1][2]. 1953 ഒക്ടോബർ 10 മുതൽ 1953 ഏപ്രിൽ 12 വരെ സി. രാജഗോപാലാചാരിയുടെ മന്ത്രിസഭയിൽ വനിതാക്ഷേമ-മദ്യനിരോധനവകുപ്പുകളുടെ മന്ത്രിയായിരുന്നു.1962 -1963 -ൽ കെ.കാമരാജിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ആരോഗ്യവകുപ്പു മന്ത്രിയായിരുന്നിട്ടുണ്ട്. .[3][4][5]

അവലംബം[തിരുത്തുക]

  1. 1962 Madras State Election Results, Election Commission of India
  2. 1971 Tamil Nadu Election Results, Election Commission of India
  3. Kandaswamy. P (2008). The political Career of K. Kamaraj. Concept Publishing Company. pp. 62–64. ഐ.എസ്.ബി.എൻ. 817122801808 |isbn= - ഈ വില പരിശോധിക്കുക (സഹായം). 
  4. The Madras Legislative Assembly, Third Assembly I Session
  5. The Madras Legislative Assembly, Third Assembly II Session
"http://ml.wikipedia.org/w/index.php?title=ജ്യോതി_വെങ്കിടാചലം&oldid=1765241" എന്ന താളിൽനിന്നു ശേഖരിച്ചത്