ആർ. വെങ്കിട്ടരാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ramaswamy Venkataraman
ആർ. വെങ്കിട്ടരാമൻ

പദവിയിൽ
July 25, 1987 – July 25 1992
വൈസ് പ്രസിഡന്റ്   Shankar Dayal Sharma
മുൻഗാമി Zail Singh
പിൻഗാമി Shankar Dayal Sharma

ജനനം 1910 ഡിസംബർ 4 (1910-12-04) (വയസ് 101)
Thanjavur, Tamil Nadu, India

രാമസ്വാമി വെങ്കടരാമൻ (തമിഴ്: ராமசுவாமி ெவங்கட்ராமன்) (ഡിസംബർ 4, 1910 -ജനുവരി 27, 2009[1]) സ്വതന്ത്ര ഇന്ത്യയുടെ എട്ടാമത് രാഷ്ട്രപതിയായിരുന്നു. 1987 മുതൽ 1992 വരെയാണ്‌ ഇദ്ദേഹം ഈ പദവി കൈകാര്യം ചെയ്തിരുന്നത്. രാഷ്ട്രപതിയാകുന്നതിനു മുൻപ് 4 വർഷം ഇദ്ദേഹം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്നിട്ടുണ്ട്.ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗം എന്ന നിലയിൽ നിരവധി മന്ത്രിപദങ്ങളും ഔദ്യോഗിക ജീവിതത്തിനിടയിൽ വഹിച്ചിട്ടുണ്ട്.

[തിരുത്തുക] അവലംബം

  1. http://news.bbc.co.uk/2/hi/south_asia/7853897.stm


"http://ml.wikipedia.org/w/index.php?title=ആർ._വെങ്കിട്ടരാമൻ&oldid=1287374" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ