ബംഗാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bengal
Map of Bengal.svg
Map of the Bengal region: West Bengal and Bangladesh
Largest city Kolkata[1]
23°25′N 90°13′E / 23.42°N 90.22°E / 23.42; 90.22
Main language Bengali
Area 232,752 km² 
Population (2001) 209,468,404
Density 951.3/km²
Infant mortality rate 55.91 per 1000 live births[2][3]
Websites bangladesh.gov.bdand wbgov.com

ബംഗ്ലാദേശും ഇന്ത്യയിലെ പശ്ചിമബംഗാൾ സംസ്ഥാനവും ഉൾപ്പെടുന്ന ഭൂമേഖലയാണ്‌ ബംഗാൾ. ബംഗാളിയാണ്‌ ഈ രണ്ടു മേഖലയിലേയും ജനങ്ങളുടെ പൊതുഭാഷ.

1905-ൽ ബ്രിട്ടീഷുകാർ ബംഗാളിനെ പശ്ചിമ, പൂർ‌വബംഗാളുകളായി വിഭജിച്ചെങ്കിലും 1911-ൽ വീണ്ടും ഒരുമിപ്പിച്ചു. 1947-ൽ സ്വാതന്ത്ര്യാനന്തരം പൂർ‌വബംഗാൾ പാകിസ്താന്റെ ഭാഗമായി കിഴക്കൻ പാകിസ്താൻ എന്നറിയപ്പെട്ടു. 1971-ൽ ഇന്ത്യന് സഹായത്തോടെ പാകിസ്താനിൽ നിന്നും സ്വാതന്ത്ര്യം നേടി ബംഗ്ലാദേശ് സ്വതന്ത്ര രാജ്യമായി.

ചരിത്രം[തിരുത്തുക]

മുഗൾ ഭരണകാലത്ത് ബംഗാൾ അവരുടെ നിയന്ത്രണത്തിലുള്ള ഒരു പ്രധാന മേഖലയായിരുന്നു. ബംഗാൾ പ്രവിശ്യയുടെ നയിബ് ആയി അതായത് സുബാദാറിന്റെ സഹായിയായി മുഗളർ നിയമിച്ച മുർഷിദ് ഖിലി ഖാൻ അധികാരം മുഗളരിൽ നിന്നും പിടിച്ചെടുത്തു[4].

ചിത്രശാല[തിരുത്തുക]

Worker in a paddy, a common scene all over Bengal  
Shaheed Minar, or the Martyr's monument, in Dhaka, commemorates the struggle for the Bengali language.  
Bhasha Smritistambha, or the Language Memorial, in Kolkata, commemorates thousand years of Bengali language and literature.  
Dakshineswar Kali Temple in Kolkata, West Bengal.  

അവലംബം[തിരുത്തുക]

  1. The Kolkata metropolitan area has a population of over 14 million, making it the largest urban agglomeration in Bengal.
  2. "West Bengal - Human development fact sheet" (HTML version of PDF). United Nations Development Programme. 2001. ശേഖരിച്ചത്: 2007-03-01. 
  3. "The World Factbook - Bangladesh" (HTML). CIA World Factbook. 2001. ശേഖരിച്ചത്: 2007-03-01. 
  4. "10-Eighteenth Century Political Formations". Social Science - Our Pasts-II. New Delhi: NCERT. 2007. p. 145. ഐ.എസ്.ബി.എൻ. 81-7450-724-8. 
"http://ml.wikipedia.org/w/index.php?title=ബംഗാൾ&oldid=1879227" എന്ന താളിൽനിന്നു ശേഖരിച്ചത്