കാർഗിൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യയുടെ വടക്കേ അതിർത്തി സംസ്ഥാനമായ ജമ്മു-കാശ്മീരിലെ ലഡാക് പ്രദേശത്തിലെ ഒരു പട്ടണമാണ്‌കാർഗിൽ. കാർഗിൽ എന്ന ഒരു ജില്ലയും ഉണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിൽ 1999-ൽ നടന്ന സൈനികസംഘട്ടനം കാർഗിൽ യുദ്ധം എന്ന് അറിയപ്പെട്ടു.