ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആൾ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം | |
|---|---|
| മുഖ്യ നേതാവ് | Jayalalithaa Jayaram |
| സ്ഥാപിത വർഷം | MG Ramachandran, October 17, 1972 |
| മുഖ്യ കാര്യാലയം | #226, Avvai Shanmugam Salai, Roayapettah, Chennai - 600014 |
| സഖ്യം | National Democratic Alliance (1998 & 2004-06) Third Front (2008-present) |
| ആശയ സംഹിതകൾ | Social Democratic/Populist |
| പ്രസിദ്ധീകരണങ്ങൾ | Dr.Namathu MGR |
| വെബ്‌സൈറ്റ് | aiadmkallindia.org |
| അനുബന്ധ ലേഖനങ്ങൾ | ഇന്ത്യൻ രാഷ്ട്രീയം |
ആൾ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (AIADMK) (തമിഴ്: அனைத்து இந்திய அண்ணா திராவிட முன்னேற்ற கழகம்) തമിഴ്‌നാട്ടിലെ ഒരു പ്രാദേശിക രാഷ്ട്രീയകക്ഷിയാണ്. എം.ജി. രാമചന്ദ്രൻ സ്ഥാപിച്ച ഈ പാർട്ടിയുടെ ഇപ്പോഴത്തെ അദ്ധ്യക്ഷ ജയലളിതയാണ്. ചെന്നൈ നഗരത്തിലെ റോയംപേട്ട് എന്ന സ്ഥലത്ത് 1986-ൽ എം.ജി രാമചന്ദ്രന്റെ ഭാര്യ ജാനകി രാമചന്ദ്രൻ നൽകിയ സ്ഥലത്താണ് ഈ പാർട്ടിയുടെ ആസ്ഥാനം.