ദേശീയ ജനാധിപത്യ സഖ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടി സഖ്യമാണ് ദേശീയ ജനാധിപത്യ സഖ്യം അഥവാ എൻ.ഡി.എ.. ഭാരതീയ ജനതാ പാർട്ടി നയിക്കുന്ന ഈ സഖ്യം 1998-ലാണ് സ്ഥാപിതമായത്. അന്ന് 13 ഘടക കക്ഷികളാണുണ്ടായിരുന്നത്. ഇപ്പോൾ എട്ട് കക്ഷികളാണുള്ളത്. ശരദ് യാദവാണ് കൺവീനർ. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് ചെയർമാൻ. ലാൽ കൃഷ്ണ അദ്വാനി, ജസ്വന്ത് സിങ്, എന്നിവർ മറ്റ് പ്രമുഖ നേതാക്കളിൽ ഉൾപ്പെടുന്നു.

ദേശീയ ജനാധിപത്യ സഖ്യത്തിലെ രാഷ്ട്രീയ കക്ഷികൾ[തിരുത്തുക]

  1. ഭാരതീയ ജനതാ പാർട്ടി
  2. ശിവസേന- മഹാരാഷ്ട്ര
  3. ജനതാദൾ (യുണൈറ്റഡ്)- ബീഹാർ,കർണാടക
  4. ശിരോമണി അകാലിദൾ- പഞ്ചാബ്
  5. ഇന്ത്യൻ നാഷ്ണൽ ലോക് ദൾ- ഹരിയാന
  6. ആസാം ഗണ പരിഷത്ത്- ആസാം
  7. രാഷ്ടീയ ലോക് ദൾ- ഉത്തർപ്രദേശ്
  8. നാഗാലാന്റ് പീപ്പിൾസ് ഫ്രണ്ട്- നാഗാലാന്റ്
"http://ml.wikipedia.org/w/index.php?title=ദേശീയ_ജനാധിപത്യ_സഖ്യം&oldid=1689532" എന്ന താളിൽനിന്നു ശേഖരിച്ചത്