ആൽപ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Alps
Range
none  ജർമ്മനിയുടെ തെക്കു കിഴക്കൻ പ്രദേശമായ ഗാർമിഷിൽ നിന്നുള്ള ദ്രശ്യം.
ജർമ്മനിയുടെ തെക്കു കിഴക്കൻ പ്രദേശമായ ഗാർമിഷിൽ നിന്നുള്ള ദ്രശ്യം.
രാജ്യങ്ങൾ Austria, France, Germany, Switzerland, Italy, Slovenia, Liechtenstein
ഏറ്റവും ഉയർന്ന സ്ഥലം Mont Blanc (Italian: Monte Bianco)
 - elevation 4,808 m (15,774 ft)
 - coordinates 45°50′01″N 06°51′54″E / 45.83361°N 6.865°E / 45.83361; 6.865
Relief of the Alps
Relief of the Alps

യൂറോപ്പിൽ സ്ഥിതിചെയ്യുന്ന ഒരു പർ‌വതനിരയാണ് ആൽപ്സ്. ഓസ്ട്രിയ, സ്ലൊവേന്യ, ഇറ്റലി, സ്വിറ്റ്സർലന്റ്, ലിച്ചെൻസ്റ്റെയ്ൻ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലായി ഇത് വ്യാപിച്ചു കിടക്കുന്നു. പ്രധാനമായും കിഴക്കൻ ആൽപ്സ്, പടിഞ്ഞാറൻ ആൽപ്സ് എന്നിങ്ങനെ ഇതിനെ വിഭാഗീകരിച്ചിരിക്കുന്നു. മോണ്ട് ബ്ലാങ്ക് ആണ് ആൽപ്സിലെ ഏറ്റവും ഉയരമേറിയ കൊടുമുടി. 4,808 മീറ്റർ (15,774 അടി) ആണ് അതിന്റെ ഉയരം. ഇറ്റലി-ഫ്രാൻസ് അതിർത്തിയിലാണ് അത് സ്ഥിതി ചെയ്യുന്നത്.

ആൽപ്സ് പർ‍വത നിരകളിലെ ജുംഗ്ഫ്രാവ്ജൗച്ച്
"http://ml.wikipedia.org/w/index.php?title=ആൽപ്സ്&oldid=1210116" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ