ജൂതപ്പള്ളി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യഹൂദമതത്തിൽ വിശ്വസിക്കുന്നവരുടെ ആരാധനാലയത്തിനു പറയുന്ന പേരാണ് ജൂതപ്പള്ളി അഥവാ സിനഗോഗ് (synagogue from ഗ്രീക്ക്: συναγωγή, transliterated synagogē, "assembly"; בית כנסת beyt knesset, "house of assembly"; שול or בית תפילה beyt t'fila, "house of prayer", shul; אסנוגה, esnoga)