ഗ്രീക്ക് ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Greek
Ελληνικά
Ellīniká 
ഉച്ചാരണം: [e̞liniˈka]
സംസാരിക്കുന്നത് : Greece, Cyprus, United States, Australia,
Germany, Turkey, United Kingdom, Canada,
Russia, Albania, Ukraine, France, Georgia,
Italy, Bulgaria, Romania, FYR Macedonia, Armenia and the rest of the Greek diaspora
പ്രദേശം: Balkans
ആകെ സംസാരിക്കുന്നവര്‍: c. 15 million 
റാങ്ക്: 52
ഭാഷാകുടുംബം: ഇന്‍ഡോ-യൂറോപ്യന്‍
 Hellenic
  Greek 
ലിപിയെഴുത്ത് ശൈലി: Greek alphabet 
ഔദ്യോഗിക പദവി
ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: Flag of Greece.svg Greece
Flag of Cyprus.svg Cyprus
Flag of Europe.svg European Union

Recognised minority language in:
Flag of Albania.svg Albania[1]
Flag of Armenia.svg Armenia[2][3]
Flag of Italy.svg Italy[1]
Flag of Romania.svg Romania[2]
Flag of Ukraine.svg Ukraine[2]

നിയന്ത്രിക്കുന്നത്: ഔദ്യോഗിക നിയന്ത്രണമൊന്നുമില്ല
ഭാഷാ കോഡുകള്‍
ISO 639-1: el
ISO 639-2: gre (B)  ell (T)
ISO 639-3: variously:
grc – Ancient Greek
ell – Modern Greek
pnt – Pontic Greek
gmy – Mycenaean Greek
gkm – Medieval Greek
cpg – Cappadocian Greek
tsd – Tsakonian Greek

ഗ്രീക്ക് (ελληνική γλώσσα IPA: [eliniˈci ˈɣlosa] അല്ലെങ്കില്‍ എളുപ്പത്തില്‍ ελληνικά IPA: [eliniˈka] — "ഹെല്ലെനിക്ക്") എന്നത് 3,500 വര്‍ഷത്തെ രേഖപ്പെടുത്തിയ ചരിത്രമുള്ള, ഇന്‍ഡോ-യൂറോപ്യന്‍ ഭാഷകളില്‍ വച്ച് ഏറ്റവും പഴക്കമുള്ള, ഭാഷയാണ്. ഇന്ന്, ഗ്രീസ്, സൈപ്രസ്, അല്‍ബേനിയ, ബള്‍ഗേറിയ, മാസിഡോണിയ, ഇറ്റലി, തുര്‍ക്കി, അര്‍മേനിയ, ജോര്‍ജ്ജിയ, യുക്രെയിന്‍, മൊള്‍ഡോവ, റുമാനിയ, റഷ്യ, ഈജിപ്റ്റ്, ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങളില്‍ താമസിക്കുന്ന ധാരാളം പേരും, ഓസ്ട്രേലിയ, അമേരിക്ക, ജര്‍മനി എന്നിവിടങ്ങളില്‍ കുടിയേറിപ്പാര്‍ത്തവരും ഉള്‍പ്പെടെ ഏതാണ്ട് 150-250 ലക്ഷം ജനങ്ങള്‍ ഗ്രീക്ക് സംസാരിക്കുന്നവരായുണ്ട്.


ഗ്രീക്ക് അക്ഷരമാല(ആദ്യമായി സ്വരാക്ഷരങ്ങള്‍ ഉള്‍പ്പെടുത്തിയ) ഉപയോഗിച്ചാണ് ക്രി. മു. 9ആം നൂറ്റാണ്ടു മുതല്‍ ഗ്രീസിലും, ക്രി. മു. 4ആം നൂറ്റാണ്ടുമുതല്‍ സൈപ്രസിലും, ഗ്രീക്ക് എഴുതിപ്പോരുന്നത്. ഗ്രീക്ക് സാഹിത്യത്തിന് മൂവായിരം വര്‍ഷത്തോളം ഉള്ള ഇടമുറിയാത്ത ചരിത്രമുണ്ട്.

അലക്സാണ്ടറുടെ ഏഷ്യയിലേക്കുള്ള ആക്രമണങ്ങളുടെ തുടര്‍ച്ചയായി കിഴക്ക് അഫ്ഘാനിസ്താന്‍ വരെയുള്ള പ്രദേശങ്ങളില്‍ ഗ്രീക്കിന്റെ ഉപയോഗം വ്യാപകമായിരുന്നു. ഗ്രീക്കിലെഴുതിയ അശോകന്റെ ശിലാശാസനങ്ങള്‍ അഫ്ഘാനിസ്താനില്‍ കന്ദഹാര്‍ പ്രദേശത്തു നിന്നും ലഭ്യമായിട്ടുണ്ട്[4]‌.

[തിരുത്തുക] അവലംബം

  1. 1.0 1.1 Greek. Office of the High Commissioner for Human Rights. ശേഖരിച്ചത് 2008-12-08.
  2. 2.0 2.1 2.2 List of declarations made with respect to treaty No. 148. Council of Europe. ശേഖരിച്ചത് 2008-12-08.
  3. An interview with Aziz Tamoyan, National Union of Yezidi. groong.usc.edu. ശേഖരിച്ചത് 2008-12-08.
  4. Voglesang, Willem (2002). "8 - The Greeks". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK.. pp. 126. ISBN 978-1-4051-8243-0. 


"http://ml.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D_%E0%B4%AD%E0%B4%BE%E0%B4%B7" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍