ജോർദാൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജോർദ്ദാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ആപ്തവാക്യം: അള്ള, അൽ വതൻ, അൽ മാലേക് | |
| ദേശീയ ഗാനം: As-salam al-malaki al-urdoni | |
![]() |
|
| തലസ്ഥാനം | അമ്മാൻ |
| രാഷ്ട്രഭാഷ | അറബിക് |
| ഗവൺമന്റ്
രാജാവ്
|
ഭരണാഘടനാനുസൃത രാജഭരണം അബ്ദുല്ല രണ്ടാമൻ |
| {{{സ്വാതന്ത്ര്യം/രൂപീകരണം}}} | മേയ് 25, 1946 |
| വിസ്തീർണ്ണം |
92,300ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ • ജനസാന്ദ്രത |
5,460,000 (2003) 161/ച.കി.മീ |
| നാണയം | ദിനാർ (JD) |
| ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) |
| പ്രതിശീർഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) |
| സമയ മേഖല | UTC+2 |
| ഇന്റർനെറ്റ് സൂചിക | .jo |
| ടെലിഫോൺ കോഡ് | +962 |
ഏഷ്യ വൻകരയുടെ പടിഞ്ഞാറേയറ്റത്ത് സ്ഥിതി ചെയ്യുന്ന അറബിരാജ്യമാണ് ജോർദാൻ(അറബി: الأردنّ al-ʾUrdunn). സിറിയ, ഇറാഖ്, സൗദി അറേബ്യ, ഇസ്രായേൽ എന്നിവയാണ് അയൽരാജ്യങ്ങൾ. ചാവുകടലിന്റെ നിയന്ത്രണം ഇസ്രായേലുമായി ജോർദാൻ പങ്കിടുന്നുണ്ട്. അമ്മാൻ ആണ് തലസ്ഥാനം.
ചരിത്രപരമായി നോക്കുകയാണെങ്കിൽ ജോർദാനിൽ ധാരാളം സംസ്കാരങ്ങൾ ഉത്ഭവിച്ചിട്ടുണ്ട്.
ചരിത്രം [തിരുത്തുക]
The Mesha stele as photographed circa 1891. The stele describes King Mesha's wars against the Israelites.
അവലംബം [തിരുത്തുക]
പുറം കണ്ണികൾ [തിരുത്തുക]
- Jordan Photos
- Government of Jordan
- Chief of State and Cabinet Members
- Jordan entry at The World Factbook
- Jordan at UCB Libraries GovPubs
- ജോർദാൻ at the Open Directory Project
- Wikimedia Atlas of Jordan
Jordan travel guide from Wikivoyage- Wikia has a wiki on this subject at Jordan
- Jordan, Post-Independence - a slideshow by Life magazine
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി യൂറോപ്പിൽ; (2) ഭാഗികമായോ പൂർണമായോ ഓഷ്യാനിയയിൽ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു; (3) മിക്കവാറും ഭാഗം ആഫ്രിക്കയിൽ; (4) തായ്വാന്റെ രാഷ്ട്രീയ സ്ഥിതി കാണുക.
