വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Československo, Česko‑Slovensko
Czechoslovakia |
|
|
|
|
Motto
Czech: Pravda vítězí
("Truth prevails"; 1918–1990)
Slovak: Pravda zvíťazí
("Truth prevails"; 1918–1990)
ലത്തീൻ: Veritas vincit
("Truth prevails"; 1990–1992) |
ദേശീയഗാനം
Kde domov můj and Nad Tatrou sa blýska (first verses only) |
|
|
| തലസ്ഥാനം |
Prague (Praha) |
| ഭാഷ |
Czech and Slovak |
| ഭരണക്രമം |
Republic |
| President |
| - 1918–1935 |
Tomáš G. Masaryk (first) |
| - 1989–1992 |
Václav Havel (last) |
| Prime Minister |
| - 1918–1919 |
Karel Kramář |
| - 1992 |
Jan Stráský |
| ചരിത്രം |
|
| - Independence |
28 October |
| - German occupation |
1939 |
| - Liberation |
1945 |
| - Dissolution |
31 December |
| വിസ്തൃതി |
| - 1921 |
1,40,446 km² (54,227 sq mi) |
| - 1993 |
1,27,900 km² (49,382 sq mi) |
| ജനസംഖ്യ |
| - 1921 est. |
1,36,07,385 |
| Density |
96.9 /km² (250.9 /sq mi) |
| - 1993 est. |
1,56,00,000 |
| Density |
122 /km² (315.9 /sq mi) |
| നാണയം |
Czechoslovak koruna |
| Current ISO 3166-3 code: CSHH |
|

മദ്ധ്യപൂർവ യുറോപ്പിൽ 1918 മുതൽ 1993 വരെ നില നിന്നിരുന്ന ഒരു രാജ്യമാണ് ചെക്കസ്ലോവാക്യ. 1918 ഒക്ടോബറിൽ ഓസ്ട്രിയ-ഹംഗറി സാമ്രാജ്യത്തിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച ചെക്കൊസ്ലോവാക്യ 1993 ജനുവരി 1-ന് ചെക്ക് റിപ്പബ്ലിക്ക്, സ്ലൊവാക്യ എന്നീ രാജ്യങ്ങളായി വിഘടിച്ചു.