പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാമ്പൻ തീവണ്ടിപ്പാലം. കപ്പലുകൾക്ക് കടന്നുപോകാനുള്ള കാന്റിലിവർ സം‌വിധാനത്തിൽ
പുനലൂർ തൂക്കുപാലം

ഗതാഗതത്തിനുണ്ടാകുന്ന തടസ്സത്തിനെ തരണം ചെയ്യുന്നതിന് ഉതകുന്ന രീതിയിലോ നദികൾക്കോ മറ്റു ജലാശയങ്ങൽക്കോ കുറുകെ രണ്ടു കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന രീതിയിൽ പ്രകൃത്യാ ഉള്ളതോ മനുഷ്യ നിർമ്മിതികളോ ആണ് പാലം. ഗതാഗതക്കുരുക്കഴിക്കുന്നതിനായി വഴികൾക്കു മുകളിലൂടെ പാലങ്ങൾ നിർമ്മിച്ച് അത് വഴികളായി ഉപയോഗിക്കുന്നു.

[തിരുത്തുക] ചരിത്രം

ആദ്യമായി പാലം നിർമ്മിച്ചത് പ്രകൃതി തന്നെയാണ്. കടപുഴകി നദിക്കു കുറുകെ വീണ മരങ്ങളാണിവ. മനുഷ്യർ ഇതിനെ അനുകരിച്ചുകൊണ്ട് ചെറിയ നീരൊഴുക്കുകൾക്ക് മുകലിൽ മരങ്ങൾ അടുക്കിയോ പലകകൾ കൂട്ടിക്കെട്ടിയോ പാലങ്ങൾ നിർമ്മിച്ചു പോന്നു. കല്ലുകളുടെ തൂണുകൾ കൊണ്ട് ബലപ്പെടുത്തി പാലങ്ങൾ നിർമ്മിക്കുവാൻ തുടങ്ങി.

ഭാരതീയ പുരാണ ലിഖിതമായ രാമായണത്തിൽ‍, ശ്രീരാമനും സേനയും, ഭാരതത്തിൽ നിന്നും ലങ്കയിലേക്ക് പാലം പണിയുകയുണ്ടായി എന്ന പരാമർശമുണ്ട്. [1]

[തിരുത്തുക] ഇവയും കാണുക

A wire bridge.JPG

[തിരുത്തുക] അവലംബം

കടല്പാലം
കുട്ടനാട് ജലപാതയിൽ കാണുന്ന പാലങ്ങൾ
  1. അധ്യാത്മ രാമായണം കിളിപ്പാട്ട്

"http://ml.wikipedia.org/w/index.php?title=പാലം&oldid=1314600" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ