എസ്‌പ്ലനേഡ്- തിയറ്റേർസ് ഓൺ ദ് ബേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എസ്പ്ലനേഡ്- തിയറ്റേർസ് ഓൺ ദ് ബേ

സിംഗപൂർ നഗരത്തിലെ മറീനാ ബേയിൽ സ്ഥിതിചെയ്യുന്ന് ഒരു കെട്ടിടമാണ് എസ്പ്ലനേഡ്. സിംഗപ്പൂർ നദിമുഖത്തുള്ള 6 ഹെക്ടർ ഭൂമിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സിംഗപ്പുരിന്റെ തനതുകലകൾ പ്രദർശിപ്പിക്കുന്നതിവേണ്ടിയുള്ള ഒരു കേന്ദ്രമായാണ് ഇത് നിർമിച്ചത്. 1600 പേർക്ക് ഇരിക്കാവുന്ന ഒരു കൺസേർട് ഹാളും, 2000 പേരെ ഉൾക്കൊള്ളുന്ന ഒരു തിയറ്ററും ഇതിനുള്ളിലുണ്ട്.

ദുരിയാൻ പഴങ്ങളെ അനുസ്മരിപ്പിക്കും വിധമാണ് ഈ കെട്ടിടം രൂപകല്പന ചെയ്തിരിക്കുന്നത്. സിംഗപ്പൂരിലെ ഡി.പ്പി ആർക്കിടെക്റ്റും ലണ്ടൻ ആസ്ഥാനമായ വിൽഫോർഡ് ആന്റ് പാർട്ണേർസ് എന്ന കംബനിയും സംയുക്തമായാണ് ഇതിന്റെ രൂപകല്പന നിർവഹിച്ചത്. എങ്കിലും 1995 മേയിൽ ലണ്ടൻ കമ്പനി പദ്ധതിയിൽനിന്നും പിൻവാങ്ങി.[1]

അവലംബം[തിരുത്തുക]

  1. "Interview Vikas Gore: Esplanade Integrates Modern and Asian Elements". ABC Interview with Vikas Gore. യഥാർത്ഥ സൈറ്റിൽ നിന്ന് |archiveurl= ഉപയോഗിക്കാൻ |archivedate= ഉണ്ടായിരിക്കണം (സഹായം)-നു ആർക്കൈവ് ചെയ്തത്. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Coordinates: 1°17′23.6″N 103°51′18.3″E / 1.289889°N 103.855083°E / 1.289889; 103.855083