മാൻഡറിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാൻഡറിൻ
官話/官话 Guānhuà
Guanhua.png
Guānhuà (Mandarin)
written in Chinese characters
Spoken in Most of northern and southwestern China
(see also Standard Chinese)
Native speakers Native: 845 million[1]
Overall: 1,365,053,177[2]  (date missing)
Language family
Sino-Tibetan
Dialects
Jin (disputed)
Language codes
ISO 639-1 zh
ISO 639-2 chi (B)
zho (T)
ISO 639-3 cmn
Linguasphere 79-AAA-b
Mandarin and Jin in China.png
Mandarin area, with disputed Jin group in light green

ചൈനീസു് ഭാഷയുടെ ഒരു വകഭേദമാണു് മാൻഡറിൻ.

85 കോടിയിലധികം പേർ സംസാരിക്കാൻ ഉപയോഗിക്കുന്ന മാൻഡറിൻ ആണു് ലോകത്തിൽ ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷ. ചൈനയുടെ വടക്കും, തെക്കുപടിഞ്ഞാറു ഭാഗത്തും സംസാരിക്കുന്ന മാൻഡറിനിൽ ലളിതമായ ചൈനീസു്, പാരമ്പരാഗത ചൈനീസു്, ഔദ്യോഗിക ചൈനീസു് എന്നിവയുൾപ്പെടുന്നു. ചൈനയുടെ വടക്കുഭാഗത്തെ ഭാഷയായതിനാൽ വടക്കൻ ചൈനീസു് എന്നും വിളിക്കാറുണ്ടു്. മാൻഡറിനിൽ പ്രാദേശിക ഭാഷാവ്യതിയാനങ്ങൾ ധാരാളമുണ്ടു്.ചൈനീസ് ഭാഷയുടെ നിലവാരപ്പെട്ട രൂപം ആയി ഇതിനെ കണക്കാക്കാറുണ്ട് [അവലംബം ആവശ്യമാണ്].മന്ത്രി എന്ന സംസ്കൃത പദത്തിൽനിന്നാണ് ഈ പേരു കിട്ടിയത്. [അവലംബം ആവശ്യമാണ്]

അവലംബം [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=മാൻഡറിൻ&oldid=1725109" എന്ന താളിൽനിന്നു ശേഖരിച്ചത്