Jump to content

ഉസ്ബെക്കിസ്ഥാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Uzbekistan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Republic of Uzbekistan

O‘zbekiston Respublikasi
Coat of arms of Uzbekistan
Coat of arms
ദേശീയ ഗാനം: National Anthem of the Republic of Uzbekistan
Location of Uzbekistan
തലസ്ഥാനം
and largest city
താഷ്കന്റ്
ഔദ്യോഗിക ഭാഷകൾUzbek
നിവാസികളുടെ പേര്Uzbekistani;[1] also Uzbek, Uzbeki
ഭരണസമ്പ്രദായംPresidential republic
• President
Islom Karimov
Shavkat Mirziyoyev
Independence 
from the Soviet Union
• Formation
17471
• Declared
1991 സെപ്റ്റംബർ 1
• Recognized
1991 ഡിസംബർ 8
• Completed
1991 ഡിസംബർ 25
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
447,400 km2 (172,700 sq mi) (56th)
•  ജലം (%)
4.9
ജനസംഖ്യ
• 2007 estimate
27,372,000 (44th)
•  ജനസാന്ദ്രത
59/km2 (152.8/sq mi) (136th)
ജി.ഡി.പി. (PPP)2007 estimate
• ആകെ
$64.149 billion (73th)
• പ്രതിശീർഷം
$2,283 (145th)
ജിനി (2000)26.8
low
എച്ച്.ഡി.ഐ. (2007)Increase 0.702
Error: Invalid HDI value · 113th
നാണയവ്യവസ്ഥUzbekistan som (O'zbekiston so'mi) (UZS)
സമയമേഖലUTC+5 (UZT)
• Summer (DST)
UTC+5 (not observed)
കോളിംഗ് കോഡ്998
ISO കോഡ്UZ
ഇൻ്റർനെറ്റ് ഡൊമൈൻ.uz

ഉസ്ബെക്കിസ്ഥാൻ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ഉസ്ബെക്കിസ്ഥാൻ) മദ്ധ്യ ഏഷ്യയിലെ കരയാൽ ചുറ്റപ്പെട്ട ഒരു രാജ്യമാണ്. മുമ്പ് ഈ രാജ്യം സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. 1991 ഡിസംബറിൽ സ്വതന്ത്ര രാജ്യമായി. പടിഞ്ഞാറും വടക്കും കസാഖിസ്ഥാൻ, കിഴക്ക് കിർഗിസ്ഥാൻ, തജാക്കിസ്ഥാൻ, തെക്ക് അഫ്ഗാനിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നിവയാണ് അതിരുകൾ. 2007 വരെയുള്ള കണക്കുകളനുസരിച്ച് 27,372,000 ആണ് ഇവിടുത്തെ ജനസംഖ്യ. പരുത്തി, സ്വർണം, യുറേനിയം, പ്രകൃതിവാതകം എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലാണ് രാജ്യത്തെ സമ്പദ്‌വ്യവസ്ഥ അടിസ്ഥാനപ്പെട്ടിരിക്കുന്നത്. ഉസ്ബെക്കിസ്ഥാനിലെ മനുഷ്യാവകാശ, സ്വാതന്ത്ര്യ നയങ്ങൾ പലപ്പോഴും അന്താരാഷ്ട്ര സംഘടനകളാൽ വിമർശിക്കപ്പെടാറുണ്ട്.

ഉസ്ബെകിസ്താന്റെ ഉപഗ്രഹചിത്രം

അവലംബം

[തിരുത്തുക]
  1. CIA World Factbook, Uzbekistan

‍‍

"https://ml.wikipedia.org/w/index.php?title=ഉസ്ബെക്കിസ്ഥാൻ&oldid=3899756" എന്ന താളിൽനിന്ന് ശേഖരിച്ചത്