ആസ്പിരിൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
ആസ്പിരിൻ
|
|
| Systematic (IUPAC) name | |
| 2-acetoxybenzoic acid | |
| Identifiers | |
| CAS number | |
| ATC code | A01 B01AC06, N02BA01 |
| PubChem | |
| DrugBank | |
| Chemical data | |
| Formula | C9H8O4 |
| Mol. mass | ? |
| SMILES | search in , |
| Synonyms | 2-acetyloxybenzoic acid acetylsalicylate acetylsalicylic acid O-acetylsalicylic acid |
| Physical data | |
| Density | 1.40 g/cm³ |
| Melt. point | 135 °C (275 °F) |
| Boiling point | 140 °C (284 °F) (decomposes) |
| Solubility in water | 3 mg/mL (20 °C) |
| Pharmacokinetic data | |
| Bioavailability | വേഗത്തിലും പൂർണമായും ആഗിരണം ചെയ്യപ്പെടുന്നു. |
| Protein binding | 99.6% |
| Metabolism | Hepatic |
| Half life | 300–650 mg dose: 3.1–3.2hrs 1 g dose: 5 hours 2 g dose: 9 hours |
| Excretion | Renal |
| Therapeutic considerations | |
| Pregnancy cat. | |
| Legal status | |
| Routes | Most commonly oral, also rectal. Lysine acetylsalicylate may be given IV or IM |
സാലിസിലേറ്റ് വിഭാഗത്തിൽ പെടുന്ന ഒരു ഔഷധമാണ് ആസ്പിരിൻ. ശാസ്ത്രീയനാമം:അസറ്റൈൽ സാലിസിലിക് ആസിഡ്.(ഉച്ചാരണം: /əˌsɛtɨlsælɨˌsɪlɨk ˈæsɨd/, ചുരുക്കെഴുത്ത്: ASA) എന്നും അറിയപ്പെടുന്നു.ഫ്രഞ്ച് ശാസ്ത്രജ്ഞനായ ചാൾസ് എഫ് ഗെർഹാർഡ്റ്റാണ് ആസ്പിരിൻ ആദ്യമായി ലാബോറട്ടറിയിൽ നിർമ്മിച്ചത്. ആസ്പിരിൻ വേദന സംഹാരിയായും പനിയും നീർക്കെട്ടും കുറയ്ക്കുന്നതിനും ഉപയോഗിച്ചിരുന്നു. ആസ്പിരിൻ പ്ലേറ്റ്ലെറ്റുകൾക്കെതിരെ പ്രവർത്തിച്ച് രക്തം കട്ടപിടിക്കുന്നത് വൈകിക്കുന്നു. ആസ്പിരിന്റെ ഈ ഗുണം മൂലം ഹൃദയാഘാതം, പക്ഷാഘാതം എന്നിവ തടയുന്നതിനും രക്തം കട്ടപിടിക്കാൻ സാധ്യത കൂടുതലുള്ളവരിലും ദീർഘകാല ചികിത്സയായി ഇത് ഉപയോഗിക്കുന്നു. ആസ്പിരിൻ ഇന്ന് കൂടുതലായും ഉപയോഗിക്കുന്നത് ഈ ചികിത്സക്കാണ്.