റയൽ മാഡ്രിഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Real Madrid C.F. | |||||||||||||||||||||||||||||||||
| പൂർണ്ണനാമം | Real Madrid Club de Fútbol | ||||||||||||||||||||||||||||||||
| വിളിപ്പേരുകൾ | Los Blancos (The Whites) Los Merengues (The Meringues)[1] |
||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| സ്ഥാപിതം | 6 March 1902 (as Sociedad Madrid FC)[2] |
||||||||||||||||||||||||||||||||
| കളിക്കളം | Santiago Bernabéu Madrid, Spain |
||||||||||||||||||||||||||||||||
| കാണികൾ | 80,400[3] | ||||||||||||||||||||||||||||||||
| ലീഗ് | La Liga | ||||||||||||||||||||||||||||||||
| 2006–07 | {{{position}}} | ||||||||||||||||||||||||||||||||
|
|||||||||||||||||||||||||||||||||
റയൽ മാഡ്രിഡ് ലോക പ്രശസ്തമായ ഫുട്ബോൾ ക്ലബ്ബാണ്. 1902 മാർച്ച് 6നാണ് ക്ലബ്ബിന്റെ പിറവി. ഫിഫ റാങ്കിംഗ് പ്രകാരം ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ക്ലബ്ബാണ് റയൽ മാഡ്രിഡ്. സ്പാനിഷ് ഒന്നാം ഡിവിഷൻ ലീഗിൽ കളിക്കുന്ന ഇവർക്ക് 1928ൽ ലീഗ് തുടങ്ങിയതുമുതൽ ഒരു പ്രാവശ്യം പോലും പുറത്തുപോകേണ്ടി വന്നിട്ടില്ല.
മാഡ്രിഡിലെ സാന്റിയാഗോ ബെർണബ്യൂ ആണ് റയൽ മാഡ്രിഡിന്റെ പ്രധാന കളിക്കളം. ക്ലബ്ബിന്റെ ഇപ്പോഴത്തെ പ്രസിഡണ്ട്, ഫ്ലൊരെന്റിന പെരെസ് ആണ്.
ലോകപ്രശസ്ത താരങ്ങളായ ആൽഫ്രെദഡ് ഡി സ്റ്റിഫാനൊ, റൊണാൾഡോ, റോബർട്ടോ കാർലോസ്(ബ്രസീൽ), ഡേവിഡ് ബെക്കാം, മൈക്കൽ ഓവൻ(ഇംഗ്ലണ്ട്), സിനദീൻ സിദാൻ(ഫ്രാൻസ്) എന്നിവർ ഈ ക്ലബ്ബിനു വേണ്ടി കളിച്ചിട്ടുണ്ട്.
പ്രശസ്തകളിക്കാരായ ക്രിസ്റ്റ്യാനോ റൊണാൾഡോ, കാക, റൌൾ(സ്പെയിൻ) തുടങ്ങിയവർ റയലിനുവേണ്ടി ഇപ്പോൾ കളിക്കുന്നു.
[തിരുത്തുക] അവലംബം
- ↑ Los Galacticos"Real Madrid Football Club". Madrid Tourist Guide. http://www.madrid-tourist-guide.com/en/football/real-madrid-football-club.html, ശേഖരിച്ചത്: 2007-09-26. In Spanish, the players are nicknamed ‘Los Merengues’ meaning literally ‘the meringues’ which applies to their white strip.
- ↑ "1902-1911". Realmadrid.com. http://www.realmadrid.com/articulo/rma2601.htm, ശേഖരിച്ചത്: 2007-09-09.
- ↑ "Estadio Santiago Bernabeu". The Stadium Guide. http://www.stadiumguide.com/bernabeu.htm, ശേഖരിച്ചത്: 2007-09-16.